സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്റിനറി…
അഭിന്‍ ലക്ഷ്യമിട്ടത് ഒരു പെണ്‍കുട്ടിയെ, ഇരകളായി കൂട്ടുകാരികളും; പ്രതി ആസിഡ് അറ്റാക്ക് നടത്തിയത് പെണ്‍കുട്ടികള്‍ പരീക്ഷയ്ക്ക് എത്തിയപ്പോള്‍
മംഗളുരു: മംഗളുരുവില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഭിന്‍ മലയാളിയായ…
‘നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു’; സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ദില്ലി:സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദ പ്രസ്തവനയില്‍ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.…
പ്രതികളെ ഹാജരാക്കുമ്പോള്‍ മജിസ്ട്രേറ്റിനെ കാണാന്‍ പോയിട്ടില്ല; കണ്ടത് ഡിവൈഎസ്പിയെ, ഭീഷണിപ്പെടുത്തിയിട്ടില്ല: സി.കെ.ശശീന്ദ്രന്
കല്പറ്റ: പൂക്കോട് വെറ്റിറനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത്…
ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം, അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ല; പിസി ജോര്‍ജിന് എതിരെ കെ സുരേന്ദ്രന്
തിരുവനന്തപുരം: പിസി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അനില്‍…
സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തല്ല, എസ്എഫ്ഐ ക്രിമിനലുകള്‍ കൊന്നതാണ്, കേസ് സിബിഐ അന്വേഷിക്കണം; കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തല്ല, എസ്.എഫ്.ഐ ക്രിമിനലുകള്‍ കൊന്നതാണെന്ന് വിഡി സതീശന്. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സി.ബി.ഐ…
ഇത് വിചിത്രമായ സാഹചര്യം, റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്നുപറയുന്നത് ഒരുയുക്തിക്കും നിരക്കാത്തത്; വിമര്‍ശനവുമായി ലാല്‍ ജോസ്
സുബീഷ് സുബി നായകനാവുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ സെന്‍സര്‍…
ഹേ റാമില്‍ കാണിച്ചിരിക്കുന്ന ആ മൂന്ന് തലയോട്ടികള്‍ ഞാന്‍ ഗുണാ കേവില്‍ നിന്നെടുത്തതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്ഹാസന്
റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന മലയാള ചിത്രമാണ് ചിദംബരം സംവിധാനം…
അപരിചിതരായ സ്ത്രീകളെ ‘ഡാര്‍ലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനല്‍ കുറ്റം; തടവും പിഴയും വിധിച്ച് കോടതി
ന്യൂഡല്‍ഹി: അപരിചിതരായ സ്ത്രീകളെ 'ഡാര്‍ലിങ്' എന്ന് അഭിസംബോധന ചെയ്യുന്നത് ലൈംഗികചുവയുള്ള പരാമര്‍ശമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. അപരിചിതരായ…
പുത്തന്‍ വാഹനം ഗ്യാരേജില്‍ എത്തിച്ച് മലയാളികളുടെ പ്രിയതാരം ജയസൂര്യ; വില 2.37 കോടി
പുതിയ വാഹനം ഗ്യാരേജില്‍ എത്തിച്ച് മലയാളത്തിന്റെ യുവതാരം ജയസൂര്യ. ആഡംബര എസ്.യു.വി. നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ…