തിരുവനന്തപുരം: എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച കോടതി വിധി എത്തിയതിന് പിന്നാലെ റഹിമിനെയും സ്വരാജിനെയും പിന്തുണച്ചു ഡിവൈഎഫ്ഐ.
ജയിലറകൾ കാട്ടി തകർക്കാനാകില്ല...
കഴിഞ്ഞ മാര്‍ച്ചിലാണ് നടനും അവതാരകനുമായ മിഥുന്‍ രമേഷിന് ബെല്‍സ് പാള്‍സി രോഗം ബാധിച്ചത്. നടന്‍ തന്നെയാണ് തന്റെ രോഗം വിവരം ആരാധകരെ അറിയിച്ചത്.
മികച്ച ചികിത്സയ്ക്ക് ശേഷം രോഗത്തില്‍ നിന്നും മുക്തിയും നേടിയിരുന്നു. എന്നാല്‍...
തിരുവനന്തപുരം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടെത്തിയതില്‍ രേഖ ചിത്രത്തിന് വലിയ പങ്കുണ്ട്. രേഖ ചിത്രത്തിലുള്ള ആളെയായിരുന്നു കേരള പോലീസ് തിരഞ്ഞത്.
ഈ രേഖ ചിത്രത്തിന്റെ സഹായത്തോടെ നടത്തിയ അന്വേക്ഷണത്തിന് ഒടുവില്‍ പ്രതികയെ...
നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിരവധി അധിക്ഷേപ കമന്റുകളാണെത്തിയത്.
നടി സീരിയൽ കഥാപാത്രങ്ങളെ സൂചിപ്പിച്ച് നടത്തിയ പരാമര്‍ശമാണ് ആണ് വിമർശനം...
റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി പേരാമ്പ്രയിലെ സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.
സ്കൂളിലെ പ്രധാന അധ്യാപികയാണ് കുട്ടികളുടെ രക്ഷിതാക്കളോട് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചസാര കൊണ്ട്...