നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ, ചെമ്മീന്‍ സിനിമയിലെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല; മനസ് തുറന്ന് ഷിയാസ് കരീം
ബിഗ്ബോസിലൂടെ പ്രശസ്തനായ താരമാണ് ഷിയാസ് കരീം. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെ ഷിയാസ്…
ഭാരത് റൈസിന് ബദലായി കേരള റൈസ്; നാളെ ഔദ്യോഗിക പ്രഖ്യാപനം; മൂന്ന് തരം അരി, ഏത് അരി വേണമെന്ന് തിരഞ്ഞെടുക്കാം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പന്നമായ ഭാരത് റൈസിന് ബദലായി കേരള സര്‍ക്കാരിന്റെ കെ റൈസ്. കെ…
ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍, പാസ്വേര്ഡ് മാറ്റാന്‍ ശ്രമിച്ച് മടുത്ത് യൂസര്‍മാര്‍
ദില്ലി: മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ…
‘ആന വരുന്നേ’ എന്ന് ഞാന്‍ വിളിച്ച് പറഞ്ഞപ്പോഴേക്കും അത് തുമ്പിക്കൈ കൊണ്ട് ഒറ്റയടിയായിരുന്നു, അലറിവിളിച്ചിട്ടും ആന പോയില്ല; ദൃക്സാക്ഷിയായ ഭര്‍ത്താവ് പറയുന്നു
തൃശൂര്‍: വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട വത്സയെ ആക്രമിച്ച ആന മഞ്ഞക്കൊമ്പനാണെന്ന് ഭര്‍ത്താവ് രാജന്. വത്സയെ…
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, കാട്ടുപോത്ത് ആക്രമണത്തില്‍ കര്ഷകന് മരിച്ചു, കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും
കോഴിക്കോട്/തൃശൂര്‍: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്തും തൃശൂര്‍ പെരിങ്ങല്കുത്തിലുമാണ് വന്യജീവി…
വെറും രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറി മഞ്ഞുമ്മലിലെ പിളേളര്; ഔദ്യോഗിക പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍
റിലീസ് ദിനം മുതല്‍ മികച്ച വിജയം നേടി കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത…
കയ്യില്‍ സ്റ്റിച്ച് ഇട്ടത് ഓര്‍ക്കാതെ ക്ലൈമാക്സില്‍ ആവേശംമൂത്ത് കയ്യടിച്ചു, ഇപ്പൊ വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു”; മഞ്ഞുമ്മല്‍ ബോയ്സ് കണ്ട ആവേശം പങ്കുവച്ച് ആന്റണി പെപ്പെ
ചിദംബരം സംവിധാനം ചെയ്ത് പുറത്ത് എത്തിയ പുതിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് മികച്ച വിജയം നേടി…
2015-ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച ചിത്രം ഇരുതി സുട്രു, മികച്ച നടൻ മാധവൻ, നടി ജ്യോതിക
ചെന്നൈ: 2015-ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഇരുതി സുട്രു' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മാധവൻ…
”എങ്ങനെയാണോ കിരീടം സമര്‍പ്പിക്കേണ്ടത് അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ നേര്‍ച്ചയായിരുന്നു”; ലൂര്‍ദ്ദ് മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചെമ്പ് ആണെന്ന ആരോപണത്തില്‍ സുരേഷ് ഗോപി
തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ കിരീടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദത്തില്‍…
വില 15 കോടി; അനന്ത് അംബാനിയുടെ കൈയ്യിലെ വാച്ച് കണ്ട് കണ്ണ് തള്ളി സക്കര്‍ബര്‍ഗും ഭാര്യയും
അനന്ത് അംബാനി, രാധിക മെര്‍ച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ലോകത്തിലെ തന്നെ നിരവധി പ്രമുഖരാണ് അതിഥികളായി എത്തിയത്.…