മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി നടി സുബ്ബലക്ഷ്മി അന്തരിച്ചു. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്മിയുടെ വിയോഗ വാര്‍ത്ത നടി സീമ ജി നായര്‍ ആണ് അറിയിച്ചത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്...
സംസ്ഥാന സര്‍ക്കാരിന്റെ ടിക്കറ്റ് ആപ്പ് വേണ്ടെന്ന് ഫിയോക്. പണം കിട്ടാന്‍ വൈകിയേക്കാം, സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കാനും സാധ്യത എന്ന ആശങ്കയാണ് ആപ്പ് വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എന്നാണ് സൂചന.
പ്രതിസന്ധികാലത്ത് പരീക്ഷണത്തിനില്ലെന്ന് തിയറ്റര്‍...
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടന്‍ വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍.
പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ആണ് ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി.
ഇന്നലെ പുറത്ത്...
നടന്‍ അശോകനെ ഇനി താന്‍ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് പറഞ്ഞതില്‍ പ്രതികരണവുമായി അശോകന്‍. പരിപാടി നിര്‍ത്താന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണ് താന്‍ പറഞ്ഞതെന്നും അശോകന്‍ പറഞ്ഞു.
തന്നെ...
ചെന്നൈ: ചികിത്സയിൽ കഴിയുന്ന രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ചെന്നൈയിലെ...