‘എന്നോട് ക്ഷമിക്കുക അച്ഛാ, എനിക്ക് ഈ ആഘാതത്തെ നേരിടാന്‍ കഴിയുന്നില്ല, നിങ്ങള്‍ എനിക്കുവേണ്ടി ഒരുപാട് ചെയ്തു. പക്ഷേ, നിങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല’ ; സമയം വൈകിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, വിദ്യാര്‍ത്ഥി അണക്കെട്ടില്‍ ചാടി മരിച്ചു
ഹൈദരാബാദ്: സമയംവൈകിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതിന്റെ മനോവിഷമത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.…
ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരം, നിയമപരമായി തന്നെ നേരിടും; ചെന്നിത്തല
ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല. അഴിമതി നിരോധനത്തെ കശാപ്പ് ചെയ്യുന്ന…
തിരുവനന്തപുരത്ത് ഇത്തവണയും ശശി തരൂര്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സമരാഗ്നി വേദിയില്‍
തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂര്‍ തന്നെയാണ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സമരാഗ്നി…
സിദ്ധാര്‍ത്ഥിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കം, പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ…
ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്കു നാലു വര്‍ഷം വിലക്ക്, പോഗ്ബയുടെ കരിയറിന് അവസാനമാകുമോ?
റോം: സീരി എ ക്ലബ് യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ…
നെഞ്ച് വേദന, ഷുഗര്‍ കുറഞ്ഞു; നിരാഹാരം കിടന്ന ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി പോലീസ്
ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ…
വീല്‍ച്ചെയര്‍ ലഭിക്കാത്തതിനാല്‍ വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന് കുഴഞ്ഞുവീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ടു
വീല്‍ച്ചെയര്‍ സൗകര്യം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നടക്കേണ്ടി വന്ന 80കാരന് കുഴഞ്ഞുവീണ് മരിച്ച…
‘ഊരെടാ കൂളിങ് ഗ്ലാസ്..; ഇടി മേടിക്കും: അവാര്‍ഡ് വേദിയില്‍ നിന്നുള്ള മമ്മൂക്കയുടെ രസകരമായ വിഡിയോ- വൈറല്‍
കണ്ണൂര്‍ സ്ക്വാഡിന്റെയും കാതല്‍ ദി കോറിന്റെയും വിജയാഘോഷത്തിനിടെയുള്ള മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.…
ദിലീപിന്റെ ബാന്ദ്രക്ക് നെഗറ്റീവ് റിവ്യൂ; 7 വ്ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: ദിലീപിന്റെ ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ നടത്തിയ വ്ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. നെഗറ്റീവ്…
മഞ്ഞുമ്മല്‍ ബോയ്സിന്റെ യഥാര്‍ത്ഥ ബജറ്റ് എത്ര; വെളിപ്പെടുത്തി സംവിധായകന്
റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ…