Entertainment News

പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു പക്ഷേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല- തൻ്റെ രീതികളെക്കുറിച്ച് മനസ്സുതുറന്ന് ഗായിക, എന്താണെന്ന് നോക്കാം

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. പാട്ടുകാരി എന്നത് പോലെ തന്നെ അഭയയുടെ ഫാഷന്‍ സെന്‍സിനും ആരാധകരുണ്ട്. ഗായികയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌...

Kerala News

വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്; ദുര്‍ഗ കൃഷ്ണ

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികരിച്ച് നടി ദുര്‍ഗ കൃഷ്ണ. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു....

അവരവര്‍ക്ക് വേണ്ടി നില്‍ക്കാനായി മക്കളെ പഠിപ്പിക്കുക, വിസ്മയ കേസിനെ കുറിച്ച് ജ്യുവല്‍ മേരി

വിസ്മയ കേസിലെ വിധി ഇന്ന് വരാനിരിക്കെ മറ്റൊരു വോയിസ് ക്ലിപ്പ് കൂടി പുറത്തുവന്നിരിക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ കരഞ്ഞുകൊണ്ട് വിസ്മയ അച്ഛനെ വിളിച്ച് സംസാരിക്കുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്. തനിക്ക്...

National

‘പ്രധാനമന്ത്രി എന്റെ അഭിപ്രായം അംഗീകരിച്ചതില്‍ അഭിമാനം’; ഹിന്ദി ഭാഷാ വിഷയത്തില്‍ കിച്ചാ സുദീപ്

ഹിന്ദി ഭാഷയെ ചൊല്ലി കന്നട നടന്‍ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും വാക്ക് വാദങ്ങളില്‍ ഏര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. ഹിന്ദി ഭാഷ ദേശീയ ഭാഷയല്ലെന്നാണ് സുദീപ് പറഞ്ഞത്. സുദീപിന്റെ ട്വിറ്റിന് മറുപടിയുമായി...

നിക്ഷേപകരെ വഞ്ചിച്ച് 400 കോടി തട്ടിച്ചു, പിന്നാലെ ഭൂമി തട്ടിപ്പ് കേസും; ഒടുവില്‍ ക്ഷയരോഗം ബാധിച്ച് മരണം

നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപ തട്ടിച്ച കേസിലെ പ്രതി ക്ഷയരോഗം ബാധിച്ച് മരിച്ചു. 2010 ലെ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ശിവരാജ് പുരിയാണ് മരിച്ചത്. ഇന്നലെ ഡല്‍ഹിയിലെ ആശുപത്രിയിലാണ്...

Social Media

നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ് ; ബോബി ചെമ്മണ്ണൂരിനെ സപ്പോര്‍ട്ട് ചെയ്ത് സൂരജ്, പിന്നാലെ നടന് നേരെ വിമര്‍ശനം

തൃശ്ശൂര്‍ പൂരപ്പറമ്പില്‍ വേറിട്ട ലുക്കില്‍ ബോബി ചെമ്മണ്ണൂര്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിന്റഡ് നീല ജീന്‍സും കറുത്ത ഷൂസും പിന്നില്‍ കെട്ടിയ നീളന്‍ മുടിയും കൊമ്പന്‍ മീശയും താടിയുമൊക്കെ വെച്ച്...

എന്റെ നമ്പര്‍ വണ്‍ ഫാന്‍; അമ്മമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിമിഷ

ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് നിമിഷ എന്ന വ്യക്തിയെ കുറിച് മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. ശക്തമായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു നിമിഷ. ഇത് പലപ്പോഴും സഹ മത്സരാര്‍ത്ഥികളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രേക്ഷക സപ്പോര്‍ട്ട്...

HEALTH NEWS

LATEST VIDEOS

അച്ഛന്‍ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി; സന്തോഷം കൊണ്ട് തുള്ളിച്ചാടി കുട്ടി; വിഡിയോ വൈറല്‍

അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കണ്ട് സന്തോഷം കൊണ്ട് മതിമറന്ന് കുട്ടി. അച്ഛന്‍ സൈക്കിളില്‍ മാലയിട്ട് പൂജിക്കുമ്പോള്‍ അവന്‍ തുള്ളിച്ചാടി. പിന്നീട് സൈക്കിളില്‍ തൊട്ടുതൊഴുതു. അത്രമേല്‍ ഹൃദ്യമാണ് കുട്ടിയുടെ സന്തോഷ പ്രകടനം. ഐഎഎസ്...

Stay Connected

319,634FansLike
- Advertisement -

Latest News

Latest Reviews

വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്; ദുര്‍ഗ കൃഷ്ണ

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികരിച്ച് നടി ദുര്‍ഗ കൃഷ്ണ. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു....

Business News

ഇത് പഴയതല്ല, പുതിയത്’; ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് ഞെട്ടി ഫാഷന്‍ പ്രേമികള്‍; വില 48,000 രൂപ

ആഡംബര ഫാഷന്‍ ബ്രാന്‍ഡ് ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് ഞെട്ടി ഫാഷന്‍ പ്രേമികള്‍. പഴകിയ രീതിയിലുള്ള ഷൂസുകളാണ് ബെലന്‍സിയാഗ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും വൃത്തികെട്ട ഷൂസ് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. പാരിസ്...

പരസ്യങ്ങള്‍ കാണേണ്ടിവരും; പ്ലാനുകളുടെ വിലകുറയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്

പ്ലാനുകളുടെ വിലകുറയ്ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്. കമ്പനി സിഇഒ റീഡ് ഹേസ്റ്റിംഗ്സാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പരസ്യങ്ങള്‍ കാണേണ്ടിവരുമെന്നതാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. പുതിയ പരസ്യ-പിന്തുണയുള്ള പ്ലാനുകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന് റീഡ് വെളിപ്പെടുത്തി. നെറ്റ്ഫ്‌ളിക്‌സ് അതിന്റെ സ്ട്രീമിംഗ് സര്‍വീസില്‍...

സൊമാറ്റോയും സ്വിഗ്ഗിയും പണിമുടക്കി; പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ഉപയോക്താക്കള്‍; പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് വിശദീകണം

രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും താത്കാലികമായി പണിമുടക്കി. സാങ്കേതിക തകരാര്‍ മൂലമാണ് പ്രവര്‍ത്തനം നിലച്ചത്. ഇതോടെ പരാതിയുമായി ഉപയോക്താക്കള്‍ രംഗത്തെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഉപയോക്താക്കള്‍ സോഷ്യല്‍...

ഡസ്റ്ററിന്റെ ഉത്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്റെ ഉത്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ കാര്‍ ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2012-ല്‍ പുറത്തിറങ്ങിയ റെനോ ഡസ്റ്റര്‍ മൂന്നുനാലു വര്‍ഷത്തേക്ക്...

ഒറ്റ ദിവസം 18 ലക്ഷം കോടിയുടെ നഷ്ടം; ഒഹരി വിപണയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക്

ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫേസ്ബുക്ക് മെറ്റ. വ്യാഴാഴ്ച 240 ബില്യണ്‍ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. നിക്ഷേപകര്‍ കൂട്ടമായി...