ഇതാരാ , അയ്യപ്പന്; ഉണ്ണി മുകുന്ദന്റെ ഫോട്ടോ നോക്കികൊണ്ട് കുഞ്ഞ് കുട്ടി പറയുന്നു , വീഡിയോ കാണാം
ഉണ്ണി മുകുന്ദന് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം . സിനിമ റിലീസ് ചെയ്തതിന്…
ഉടച്ചിട്ട കുപ്പിച്ചില്ലില്‍ നിന്ന് നൃത്തം ചെയ്ത് ; വേദിയില്‍ നിന്നും പേടിച്ച് കരഞ്ഞ് നവ്യയും പാര്‍വ്വതിയും
വ്യത്യസ്തമായ റിയാലിറ്റി ഷോകളുടെ കാലം ആണിത്. ഇതില്‍ എത്തുന്ന ആളുകളുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെ.…
എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു, എന്റെ തങ്കം നയന്‍താര; തന്റെ മികച്ച വര്‍ഷത്തെ കുറിച്ച് വിഘ്നേഷ്
ആരാധകര്‍ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു നടി നയന്‍താരയുടെ വിഘ്നേശ്വിന്റെ . ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ്…
മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്
മലയാളികളുടെ പ്രിയങ്കരനാണ് നടന് ഉണ്ണി മുകുന്ദന്. ആഗ്രഹിച്ചത് പോലെ സിനിമയിലെത്തി ഇപ്പോള്‍ ഉയര്‍ച്ചകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഈ…
ബിഗ് സ്ക്രീനില്‍ തിളങ്ങാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം; ബോളിവുഡില്‍ അരങ്ങേറാന്‍ വൈകിയതിന്റെ കാരണം തുറന്നു പറഞ്ഞു നയന്‍താര
ആരാധകര്‍ ഏറെയുള്ള നടിയാണ് നയന്‍താര. മലയാളത്തിലൂടെ കടന്നുവന്ന നയന്‍താര അന്യഭാഷ ചിത്രങ്ങളിലാണ് തിളങ്ങിയത്. ഈ നടി…
ഉദ്ഘാടനത്തിനിടെ മുടിക്ക് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം
ചിത്രം ഈ പറക്കും തളികയിലെ ബാസന്തിയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലേ. കോമഡിയില്‍ തീര്‍ത്ത ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടെ…
താന്‍ ഇവിടം വരെ എത്തിയത് അണ്ണന്റെ സപ്പോര്‍ട്ട് കൊണ്ടുമാത്രം, പലരും തന്നെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് അനുശ്രീ
ഒരു റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന നടിയാണ് അനുശ്രീ. പിന്നീട് കണ്ണടച്ച് തുറക്കുമ്പോഴേക്കും മലയാള സിനിമയില്‍ അറിയപ്പെടുന്ന…
എനിക്കായി ഇപ്പോഴും വേഷങ്ങള്‍ മാറ്റി വയ്ക്കുന്ന സംവിധായകരോട് എനിക്കൊരുപാട് നന്ദിയുണ്ട്; തൃഷ തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായിട്ട് 20 വര്‍ഷം
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ. തുടക്കം മുതല്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ തൃഷിക്ക് സാധിച്ചു.…
പുതുവര്‍ഷത്തില്‍ ജോര്‍ദ്ദാനിലാണ് ശോഭന; ആശംസ അറിയിച്ച് നടി, കമന്റുമായി ഖുശ്ബുവും ശ്വേത മേനോനും
നൃത്തത്തിനായി ജീവിതം മാറ്റിവെച്ച താരമാണ് ശോഭന. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തു പോലും ഡാന്‍സും മുന്നോട്ടുകൊണ്ടുപോയി…
മുങ്ങി കുളിച്ച് ഞാന്‍ എന്റെ സങ്കടങ്ങള്‍ കഴുകിക്കളഞ്ഞു; ഗായിക അഭയ ഹിരണ്മയി
ഗായിക അഭയ ഹിരണ്മയി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 2014 ല്‍ സിനിമ മേഖലയിലേക്ക്…