സിപിഐയുടെ നിർണ്ണായക നേതൃയോഗം ഇന്ന് നടക്കുന്നത്.അതെ സമയം കാനത്തിന് പകരം പാർട്ടിയെ നയിക്കാൻ ആരെത്തും എന്നതിലാണ് എക്സിക്യൂട്ടിവ് യോഗത്തിന്റെ ആകാംക്ഷ അത്രയും.അനാരോഗ്യത്തെ തുടർന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാർട്ടിക്ക് കത്ത്...
എ വി ഗോപിനാഥ് സിപിഎമ്മിലേക്കെന്ന് സൂചന ആണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.അതെ സമയം പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എ...
നവകേരള സദസ്സ് ബസിനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാർ നേരിട്ടത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇപ്പോൾ ഇതാ ഇതിനെ ന്യായീകരിച്ച് മന്ത്രിമാരായ പി രാജീവും കെ രാജനും....
നവകേരള സദസ് പരിപാടി ചൂണ്ടിക്കാട്ടി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നൽകിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി...
രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വർഷ കാലാവധി ഈ മാസം തീരുകയാണ്.അതുകൊണ്ട് തന്നെ ഇന്ന് രാവിലെ 10 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും...