ആരോപണങ്ങള്‍ ഗൗരവമേറിയത്; പോക്സോ കേസില്‍ മോന്സണ് മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്സണ് മാവുങ്കലിന് പോക്സോ കേസില്‍ ജാമ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രിംകോടതി.…
അസഭ്യം പറയുന്നതിലൂടെ ചിലര്‍ക്ക് സന്തോഷം ലഭിക്കുന്നു, അവരോട് ഒന്നും പറയാനില്ല; സൈബര്‍ ആക്രമണത്തില്‍ ഭാവന
വസ്ത്രധാരണത്തിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി ഭാവന. അസഭ്യം പറയുന്നതിലൂടെയാണ് ചിലര്‍ക്ക്…
അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസ്; ശ്രീനാഥ് ഭാസി അറസ്റ്റില്‍
അവസഭ്യം പറഞ്ഞുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസാണ് നടനെ…
‘ഒറ്റവെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് കൃത്യം നടത്തിയത്’; ധീരജിന്റെ മരണത്തില്‍ മുഖ്യമന്ത്രി
ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ഇടുക്കിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ ക്രിമിനലുകള്‍…
എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്.…
റണ്‍വേട്ടയില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോലി; ഇനി മുന്നിലുള്ളത് സച്ചിന് മാത്രം
രാജ്യാന്തര റണ്‍നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിനെ മറികടന്ന് വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ്…
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. 50,000…
മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ശ്രീനാഥ് ഭാസി; നാളെ ഹാജരാകണമെന്ന് പൊലീസ്
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടന് ശ്രീനാഥ് ഭാസി സാവകാശം തേടി.…
ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍
ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്.…
നിയമസഭ കയ്യാങ്കളി കേസ്; ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി
നിയമസഭാ കയ്യാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി. കേസിലെ മൂന്നാം പ്രതിയായ…