Rathi VK

3458 POSTS

Exclusive articles:

പ്രശസ്ത യുട്യൂബര്‍ അഭ്യുദയ് മിശ്ര റോഡപകടത്തില്‍ മരിച്ചു.

പ്രശസ്ത യുട്യൂബര്‍ അഭ്യുദയ് മിശ്ര വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 122 കിലോമീറ്റര്‍ അകലെ സോഹാഗ്പൂരിനടുത്ത് സംസ്ഥാന പാതയില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന മിശ്രയെ ട്രക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ട്രക്ക്...

പൂച്ച കടിച്ചതിന് കുത്തിവയ്‌പെടുക്കാന്‍ വന്നു; ആശുപത്രിയില്‍ യുവതിക്ക് നേരെ തെരുവ് നായയുടെ ആക്രമണം

തിരുവനന്തപുരത്ത് ആശുപത്രിക്കുള്ളില്‍ തെരുവുനായയുടെ ആക്രമണം. വിഴിഞ്ഞത്താണ് സംഭവം നടന്നത്. ചപ്പാത്ത് സ്വദേശി അപര്‍ണയുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് പ്രതിരോധ കുത്തിവയ്പ് എടുക്കാനാണ് അപര്‍ണ ആശുപത്രിയിലെത്തിയത്. പരുക്കേറ്റ അപര്‍ണയെ തിരുവനന്തപുരം മെഡിക്കല്‍...

പോപ്പുലര്‍ ഫ്രണ്ട് നിരോധനം. നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ നിയമപരമായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കലക്ടര്‍മാരുടെയും പൊലീസിന്റെയും യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകരുത്. അനാവശ്യ തിടുക്കവും ആവേശവും...

എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പാര്‍ട്ടി നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമേ എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പൂട്ടി. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് തുടങ്ങിയവരുടെ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥനും തിരുവനന്തപുരം സ്വദേശിയുമായ പ്രമോദ് കുമാറാണ് പിടിയിലായത്. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി കാക്കാസിറ്റി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി...

Breaking

സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്, ആ ചിന്താഗതി തന്നെ അശ്ലീലമാണ്, അതിന്റെ അളവല്ല മാനദണ്ഡം

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ...

തന്നെ മോഡി എന്ന് വിളിച്ചാല്‍ മതി, ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലമുണ്ടാക്കുന്നു; ബിജെപി എംപിമാരോട് നരേന്ദ്ര മോഡി

തന്നെ മോഡിജി എന്ന് വിളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി എംപിമാരോട്...

സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം,സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സുരേഷ് ഗോപി

ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ...
spot_imgspot_img