കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. ആനന്ദ് ശര്‍മ, മനീഷ്…
രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി
രാജസ്ഥാനിലെ അല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. എട്ടു പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിഡിയോ…
ആംആദ്മിയില്‍ നിന്ന് രാജിവച്ച ബല്‍വന്ത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു
ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ ബല്‍വന്ത് സിംഗ് മങ്കോട്ടിയ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍…
വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതായി പരാതി
തിരുവനന്തപുരം വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് നായയുടെ കടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതായി പരാതി.…
75 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; ആഘോഷമാക്കി ഗ്രാമം
1947ന് ശേഷം ഗ്രാമത്തില്‍ ആദ്യമായി ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത് ആഘോഷമാക്കി ഒരു ഗ്രാമം. ബിഹാറിലെ…
കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു; സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം 42 കേന്ദ്രങ്ങള്‍ പൂട്ടി
കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി…
ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാന്‍ അവതാരക; ഹര്‍ജിയില്‍ ഒപ്പിട്ടു
നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി.…
എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി ജിതിന് ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു
എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പ്രതി ജിതിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴക്കൂട്ടത്ത് നിന്നാണ്…
പ്രശസ്ത യുട്യൂബര്‍ അഭ്യുദയ് മിശ്ര റോഡപകടത്തില്‍ മരിച്ചു.
പ്രശസ്ത യുട്യൂബര്‍ അഭ്യുദയ് മിശ്ര വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 122 കിലോമീറ്റര്‍ അകലെ…
പൂച്ച കടിച്ചതിന് കുത്തിവയ്പെടുക്കാന്‍ വന്നു; ആശുപത്രിയില്‍ യുവതിക്ക് നേരെ തെരുവ് നായയുടെ ആക്രമണം
തിരുവനന്തപുരത്ത് ആശുപത്രിക്കുള്ളില്‍ തെരുവുനായയുടെ ആക്രമണം. വിഴിഞ്ഞത്താണ് സംഭവം നടന്നത്. ചപ്പാത്ത് സ്വദേശി അപര്‍ണയുടെ കാലിലാണ് നായ…