സംസ്ഥാനത്ത് ജനുവരി പത്ത് മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ജനുവരി 10 മുതല്‍ തന്നെ മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന്…
ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാം, പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റും താനും പറയുന്നതെന്ന് വി.ഡി സതീശന്
ഡിലിറ്റ് വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ…
നടന് മോഹിത് റൈന വിവാഹിതനായി
നടന് മോഹിത് റൈന വിവാഹിതനായി. അതിഥി ശര്‍മയാണ് വധു. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങിളിലൂടെയാണ് മോഹിത്…
നടന് വിക്കി കൗശലിനെതിരെ പൊലീസില്‍ പരാതി
നടന് വിക്കി കൗശലിനെതിരെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി. അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചതുമായി…
ഭോപ്പാലിൽ നാല് വയസുകാരിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചു
മധ്യപ്രദേശിൽ നാല് വയസുകാരിയെ തെരുവ് നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചു. ഭോപ്പാലിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന…
കൊല്ലത്ത് എസ് സുദേവന് ജില്ലാ സെക്രട്ടറിയായി തുടരും; പാലക്കാട് ഇ. എന്‍ സുരേഷ് ബാബു ജില്ലാ സെക്രട്ടറി
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന് തുടരും. മൂന്ന് ദിവസമായി തുടരുന്ന ജില്ലാ സമ്മേളനത്തിലാണ്…
‘മന്ത്രിയെ കണ്ടിട്ടും സല്യൂട്ട് ചെയ്യാതെ എസ്.ഐ’; കാരണം പറഞ്ഞ് സംവിധായകന്; കുറിപ്പ് വൈറല്‍
കൃഷിമന്ത്രി പി. പ്രസാദിനെക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച് സംവിധായകന് അരുണ്‍ ഗോപി. ശിവഗിരിയിലുണ്ടായ ഒരു സംഭവമാണ് അരുണ്‍…
ഇന്ത്യയില്‍ 17 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു
ഇന്ത്യയില്‍ പതിനേഴ് ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ മാസത്തിലാണ് ഇത്രയധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍…
മന്നം ജയന്തി ദിനം സമ്പൂര്‍ണ അവധിയാക്കാത്തതില്‍ അതൃപ്തി; സര്‍ക്കാരിനെ വിമര്‍ശിച്ച് ജി. സുകുമാരന്‍ നായര്‍
മന്നം ജയന്തി ദിനം സമ്പൂര്‍ണ അവധിയാക്കാത്തതിലുള്ള അതൃപ്തി അറിയിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍…
രാജ്യത്ത് ഒമിക്രോണ്‍ കേസ് 1525 ആയി
രാജ്യത്ത് ഒമിക്രോണ്‍ കേസ് ഉയര്‍ന്നു തന്നെ. ഇതുവരെ 1525 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും…