‘നിരോധനം കൊണ്ട് കാര്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു’: എം.വി ഗോവിന്ദന്
വര്‍ഗീയതക്കെതിരായ നിലപാടാണെങ്കില്‍ ഒരുവിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. നിരോധനം…
വിവാഹിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി
വിവാഹിതക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും…
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനം; ആര്‍എസ്എസിനേയും നിരോധിക്കണമെന്ന് രമേശ് ചെന്നിത്തല
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മികച്ച തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ…
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; നിരോധനം അഞ്ച് വര്‍ഷത്തേക്ക്
ദേശീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അഞ്ചു വര്‍ഷത്തെക്കാണ് നിരോധനം. പോപ്പുലര്‍…
‘എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവര്‍ യഥാര്‍ത്ഥ മതേതരര്‍’; ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ കനയ്യകുമാര്‍
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് യുവ നേതാവ് കനയ്യകുമാര്‍. രാജ്യത്തെ എല്ലാ ആരാധാനാലയങ്ങളും സന്ദര്‍ശിക്കുന്നതിന്റെ…
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ആശാ പരേഖിന്
രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മുതിര്‍ന്ന നടി ആശാ…
റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ റിസോര്‍ട്ട് വേശ്യാവൃത്തിയുടെ കേന്ദ്രമായിരുന്നുവെന്ന് മുന്‍ ജീവനക്കാര്‍
റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്‍കിത് ആര്യയുടെ…
അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസ്; ശ്രീനാഥ് ഭാസി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്നില്‍ ഹാജരായി
അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസി ഫിലിം പ്രൊഡ്യൂസേഴ്സ്…
എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി എറിഞ്ഞത് ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്
എ.കെ.ജി സെന്ററിലേക്ക് പ്രതി ജിതിന് എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്. നിരോധിത രാസവസ്തുവായ പൊട്ടാസ്യം…
പിതാവിന് തെരുവ് നായയുടെ കടിയേറ്റെന്ന് നുണക്കഥ പ്രചരിപ്പിച്ചു; യുവാവിനെതിരെ പരാതി നല്കി മാധ്യമപ്രവര്‍ത്തകര്‍
പിതാവിന് തെരുവ് നായയുടെ കടിയേറ്റെന്ന് നുണക്കഥ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി. തൃശൂര്‍ പുതുക്കാട് വരന്തരപ്പിള്ളി സ്വദേശിയാണ്…