‘നേതൃത്വത്തില്‍ ഇരുന്ന് മരിക്കുമെന്ന ആക്രാന്തം എന്തിന്?’; കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി. ദിവാകരന്. സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പ്രായപരിധി…
നവരാത്രി ആഘോഷം; നോയിഡയിലെ മാംസ വില്പന ശാലകള്‍ അടപ്പിച്ചതായി പരാതി
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലെ മാംസ വില്പന ശാലകള്‍ അടപ്പിച്ചു. നോയിഡ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍…
എഡ്വോഡ് സ്നോഡന് പൗരത്വം നല്കി റഷ്യ
അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തി വെളിപ്പെടുത്തിയ മുന്‍ രഹസ്യാന്വോഷണ ഉദ്യോഗസ്ഥന് എഡ്വോഡ് സ്നോഡന് റഷ്യ പൗരത്വം നല്കി.…
കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍തെറ്റി 60 അടി താഴ്ചയിലേക്ക്; 24 മണിക്കൂറിന് ശേഷം യുവാവിനെ രക്ഷിച്ചു
കിണര്‍ വൃത്തിയാക്കുന്നതിനിടെ 60 അടി താഴ്ചയിലേക്ക് വീണ യുവാവിനെ രക്ഷിച്ചു. തിരുവനന്തപുരത്താണ് സംഭവം. ശിവഗിരി സ്വദേശി…
മഠം അധികൃതരുടേത് മനുഷ്യത്വരഹിത നടപടി; സിസ്റ്റര്‍ ലൂസി കളപ്പുര സത്യഗ്രഹ സമരം തുടങ്ങി
സത്യഗ്രഹ സമരത്തിന് തുടക്കമിട്ട് സിസ്റ്റര്‍ ലൂസി കളപ്പുര. വയനാട് കാരയ്ക്കാമല എഫ്സിസി കോണ്‍വെന്റിലാണ് ലൂസി കളപ്പുര…
കാമുകിയെ കൊന്നു; ആംബുലന്‍സ് വിളിച്ച് മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമം; 30കാരന് അറസ്റ്റില്‍
കാമുകിയെ കൊലപ്പെടുത്തിയ 30കാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലാണ് സംഭവം. മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ്…
അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കണം; സുപ്രിംകോടതിയെ സമീപിച്ച് കേരളം
അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും…
ബലാത്സംഗം ചെയ്തയാളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പൊലീസില്‍ ഏല്പിച്ച് എയര്‍ഹോസ്റ്റസ്
തന്നെ ബലാത്സംഗം ചെയ്തയാതെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പൊലീസില്‍ ഏല്പിച്ച് എയര്‍ഹോസ്റ്റസ്. തെക്കന്‍ ഡല്‍ഹിയിലെ മെഹ്റൗളി ഏരിയയില്‍…
‘ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ?’; നടനെതിരെ നടപടി കടുപ്പിച്ച് പൊലീസ്
സിനിമാ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരെ നടപടി…
റഷ്യയിലെ സ്കൂളില്‍ വെടിവയ്പ്; 13 പേര് കൊല്ലപ്പെട്ടു; 21 പേര്‍ക്ക് പരുക്ക്
റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ 13 പേര് കൊല്ലപ്പെട്ടു. 21 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.…