ഏക മകള്‍ ആണ് സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി; നിരാശയില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മാതാപിതാക്കള്‍ മരിച്ചു, തങ്ങളുടെ മൃതദേഹം മകളെ കാണിക്കരുതെന്ന് ആത്മഹത്യ കുറിപ്പ്
കൊല്ലം : മകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച മാതാപിതാക്കള്‍ മരിച്ചു. തഴവ പാവുമ്പ…
ബിജെപി വീണ്ടും അധികാരത്തിലെത്തും, ‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാം; നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'മോദി തിരിച്ചുവരും' എന്ന്…
മമ്മൂക്കയുടെ സ്കില്‍സ് അങ്ങനെ തീരുന്ന ഒന്നല്ല, ഭ്രമയുഗത്തിലെ കഥാപാത്രം മമ്മൂക്കയ്ക്ക് മാത്രമെ ചെയ്യാനാകൂ; പുകഴ്ത്തലുമായി അമാല്‍ഡ
ദുല്‍ഖര്‍ സല്മാന് നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ എത്തിയ താരമാണ്…
ഗരുഡന് തൂക്കം വഴിപാടിനിടെ തൂക്കുകയറില്‍ നിന്നും വേര്‍പ്പെട്ട് താഴെ വീണ് 10 മാസം പ്രായമുള്ള കുഞ്ഞ്; സംഭവം പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തില്‍
അടൂര്‍: ഗരുഡന് തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് അപകടം. 10 മാസം പ്രായമുള്ള കുഞ്ഞാണ്…
മരത്തിലിരിക്കുന്ന വഞ്ചി കത്തനാര് സ്വയം താഴെയിറക്കിക്കോളൂവെന്ന് പോറ്റി, വഞ്ചിയിറക്കാന്‍ ഇല്ലത്തെ സ്ത്രീകളെ തന്നെ കൊണ്ടുവരാമെന്ന് കത്തനാര്; പുഞ്ചമണ്‍ പോറ്റിയും കടമത്തറ്റ് കത്തനാരും കൊമ്പ് കോര്‍ത്ത പുഞ്ചമണ്‍ ഇല്ലം
കോട്ടയം: മമ്മൂട്ടി ചിത്രം ഭ്രമയുഗം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഇറങ്ങിയതോടെ പുഞ്ചമണ്‍…
നടന് അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; എത്തിയത് ബിആര്‍എസ് വിട്ട്
ഹൈദരാബാദ്: നടന് അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിആര്‍എസ് വിട്ടാണ്…
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കോഴിക്കോട്ടും വിതരണം തുടങ്ങി; വയനാട്ടിലേക്ക് കൊണ്ടുപോയ അരിയാണ് ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് വിതരണം ചെയ്തത്
കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കോഴിക്കോട്ടും വിതരണം തുടങ്ങി. വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന അരിയാണ് ഹര്‍ത്താലിനെ തുടര്‍ന്ന്…
‘മഞ്ഞുമ്മല്‍ ബോയ്സ്’ ഫെബ്രുവരി 22ന് തന്നെ എത്തും; റിലീസ് അനുവദിക്കാത്ത തീയേറ്ററുകളുമായി സഹകരിക്കില്ല;നിലപാട് വ്യക്തമാക്കി നിര്‍മാതാക്കളുടെ സംഘടന
കേരളത്തില്‍ ഫെബ്രുവരി 22 മുതല്‍ പുതിയ റിലീസുകള്‍ അനുവദിക്കില്ലെന്ന തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തീരുമാനം…
പുല്‍പ്പള്ളിയില്‍ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം; കാരണം നാട്ടുകാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷം
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം ഉണ്ടായി. പുല്‍പ്പള്ളി റെയ്ഞ്ച് ഓഫീസര്‍…
പോളിന്റെ കുടുംബത്തിന് 50 ലക്ഷത്തിന് ശുപാര്‍ശ, 11 ലക്ഷം ഉടന്‍ നല്‍കും; ഭാര്യക്ക് ജോലി; ഉന്നതതലയോഗത്തില്‍ തീരുമാനം
കല്‍പ്പറ്റ : വയനാട് പുല്‍പ്പളളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട്…