‘ഉമ്മ വെക്കുന്ന രംഗം എങ്ങനെയാണ് എടുത്തത്’; ജോഷിയോട് അല്‍ഫോന്‍സ് പുത്രന്റെ ചോദ്യം
ജോഷി സംവിധാനം ചെയ്ത എത്തിയ 'നമ്പര്‍ 20 മദ്രാസ് മെയില്‍' റിലീസ് ആയി 34 വര്‍ഷം…
ഒന്നും ഞാന്‍ മൂടി വെക്കേണ്ട കാര്യമില്ല; വരദയുമായിട്ടുള്ള വിവാഹ മോചന വാര്‍ത്തകളോട് പ്രതികരിച്ച് ജിഷിന് മോഹന്‍,ഞെട്ടലില്‍ ആരാധകര്‍
മലയാള ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന് മോഹന്‍. സീരിയല്‍ നടിയായ വരദയെ ആയിരുന്നു ജിഷിന്…
കാട്ടാന ആക്രമണം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്, പിന്നാലെ എല്‍ഡിഎഫും
വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ…
ബിജെപിക്ക് റോളൊന്നുമില്ല, ആ പ്രദേശത്ത് തന്നെ ഒന്നോ രണ്ടോ പേര് മാത്രമാണ് ബിജെപിയിലുള്ളത്; സ്കൂളില്‍ ഗണപതി ഹോമം നടത്തിയതില്‍ പ്രതികരിച്ച് ബിജെപി നേതാവ്
കോഴിക്കോട്: കോഴിക്കോട്ടെ സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം…
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി; വിമര്‍ശനവുമായി കെടി ജലീല്‍
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന് പ്രിയദര്‍ശനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍. ദേശീയ ചലച്ചിത്ര പുരസ്കാരത്തില്നിന്ന് ഇന്ദിരാഗാന്ധിയുടെ…
ഉത്സവത്തിനിടെ ആനവിരണ്ടോടിയ സമയം നോക്കി വൈരാഗ്യം തീർത്തു : യുവാവിന് കുത്തേറ്റു
ആലപ്പുഴ: ചന്തിരൂരിൽ ഉത്സവത്തിനിടെ ആനവിരണ്ടോടിയ സമയത്ത് യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്.…
വിഷ വാതകം ശ്വസിച്ചല്ല, മരണം വെടിയേറ്റ് : : യുഎസിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
കൊല്ലം: യു.എസിലെ കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന്…
സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തി മാനേജര്‍:കസ്റ്റഡിയിൽ എടുത്ത് പോലീസ്
കോഴിക്കോട്: സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം സംഘടിപ്പിച്ചതില്‍ മാനേജര്‍ കസ്റ്റഡിയില്‍. കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നെടുമണ്ണൂര്‍…
കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു: മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴി
കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. 10 വയസുള്ള ആൺകടുവയാണ്…
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് നിന്നും ഇന്ദിരാഗാന്ധിയും നര്‍ഗീസ് ദത്തും പുറത്ത്; പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഭിനേത്രി നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി കേന്ദ്രം.…