ബന്ധുവാര് ? ശത്രുവാര് ?; സിപിഎമ്മിന് ഏറ്റവും അധികം സംഭാവന നല്‍കിയത് കിറ്റെക്സ് ഗ്രൂപ്പ്
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം സിപിഎമ്മിന് കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് സര്‍ക്കാരുമായി നിരന്തരം…
മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാനം, ഓസ്കറില് കുറഞ്ഞതൊന്നും ഈ മനുഷ്യന് അര്‍ഹിക്കുന്നില്ല; ‘ഭ്രമയുഗം’ കണ്ട് പ്രശംസയുമായി സ്വാമി സന്ദീപാനന്ദഗിരി
മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തെ അഭിനന്ദിച്ച് സ്വാമി സന്ദീപാനന്ദഗിരി. മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും ഓസ്കറില് കുറഞ്ഞതൊന്നും…
വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; പശുവിന്റെ പിന്ഭാത്തിന്റെ പാതി കടുവ തിന്നു
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. ആടിക്കൊല്ലി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയില്‍…
“മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകര്‍ന്നാട്ടം, അഭിനയ കലയുടെ സര്‍വ്വകലാശാല”; പ്രശംസയുമായി സന്തോഷ് കീഴാറ്റൂര്‍
മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഭ്രമയുഗം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം കണ്ട്…
കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു; പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു
കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു. കര്‍ണാടക…
ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല; തീരുമാനവുമായി ഫിയോക്ക്
കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ…
പ്രസവം കഴിഞ്ഞ് രണ്ടാം ദിനം 250 കിലോമീറ്റര്‍ അകലെ പരീക്ഷ, ഒടുവില്‍ വിജയം; തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി
തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. തന്റെ പ്രസവം…
യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു, പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപിയും
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച പശ്ചാത്തലത്തില്‍ വയനാട്ടില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും…
എംഡിഎംഎയുമായി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍; സംഭവം വയനാട്ടില്‍
വൈത്തിരി: എം.ഡി.എം.എയുമായി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പുല്‍പ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലായ പുല്‍പ്പള്ളി രഘുനന്ദനം…
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത…