പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ രോഹിത് ശര്‍മയെത്തി
ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ അടിച്ച സിക്സറില്‍ പന്തുകൊണ്ട് പരുക്കേറ്റ കുട്ടിയെ കാണാന്‍ താരം നേരിട്ടെത്തി.…
രോഹിത് ശര്‍മക്ക് കൊവിഡ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍
ഇംഗ്ലണ്ടിനെതിരെയുള്ള ആറാം ക്രിക്കറ്റ് ടെസ്റ്റ് വീണ്ടും അനിശ്ചിതത്വത്തില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ്…
‘ഇഷ്ട ജഴ്‌സിയില്‍ 15 വര്‍ഷം’; കുറിപ്പുമായി രോഹിത് ശര്‍മ
ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 15 വര്‍ഷം തികച്ച് ക്യാപ്റ്റര്‍ രോഹിത് ശര്‍മ. 2007 ജൂണ്‍…
‘ആ മൂന്ന് പേരെയും വിശ്വസിക്കാനാകില്ല’; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കപില്‍ ദേവ്
ഇന്ത്യയുടെ മുന്‍നിര താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ എന്നിവരെ രൂക്ഷ ഭാഷയില്‍…
ഐപിഎല്ലില്‍ പതിനാല് തവണ പൂജ്യത്തിന് പുറത്തായി; രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം മന്‍ദീപ് സിംഗ്
ഐപിഎല്ലില്‍ 14 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ മന്‍ദീപ്…
മുംബൈ ഇന്ത്യന്‍സിനെ ട്രോളി; ഏറ്റുപിടിച്ച് ആരാധകര്‍; ഒടുവില്‍ വിശദീകരണവുമായി സെവാഗ്
മുംബൈ ഇന്ത്യന്‍സിനെ ട്രോളി പുലിവാല് പിടിച്ച് ഒടുവില്‍ വിശദീകരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍…
ആറ് വർഷത്തിന് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യ
വിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കിയത്തിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടിമധുരം. ഏറെ നാളുകള്‍ക്ക് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍…
‘ഇഷാന്‍ കിഷനെ ഓപ്പണറാക്കുക എന്നതാണ് മുന്നിലുള്ള ഏകമാര്‍ഗം’: രോഹിത് ശര്‍മ
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും റിതുരാജ് ഗെയ്ക്‌വാദിനും കൊവിഡ് സ്ഥിരീകരിച്ചത്…
‘ആ മൂന്ന് ഇന്ത്യൻ താരങ്ങളെ പുറത്താക്കണം’; സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി
തന്‍റെ സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച് മനസ്സു തുറന്ന് പാക് പേസ് ബൗളർ ഷഹീൻ അഫ്രീദി. ഹാട്രിക്കിൽ മൂന്ന്…