National

വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛന്‍ തല്ലിക്കൊന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പിന്റെ കടിയേറ്റ് മകന്‍ മരിച്ചു

വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ അച്ഛന്‍ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്ക് മറ്റൊരു പാമ്പിന്റെ കടിയേറ്റ് മകന്‍ മരിച്ചു. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്.

- Advertisement -

കൂലിപ്പണിക്കാരനായ കിഷോര്‍ വീടിന്റെ പരിസരത്തുകണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്. അന്ന് രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന മകന്റെ കാലില്‍ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.

രോഹിത്തിനെ ഉടന്‍ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചു. രോഹിത്തിനെ കടിച്ച പാമ്പിനേയും വീട്ടുകാര്‍ തല്ലിക്കൊന്നു.

Rathi VK

Recent Posts

ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും കിട്ടി.എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്;ആനി

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ആനി.ഇപ്പോൾ ഇതാ പരിപാടിയിലൂടെ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ്…

29 mins ago

പണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.ആ സമ്മാനം നേരത്തെ കൊടുത്തതാണ്! ജാസ്മിന് കൊടുത്ത സമ്മാനത്തെ പറ്റി അഫ്‌സല്‍

ബിഗ്ബോസിലൂടെ ജാസ്മിൻ ജാഫറെ മലയാളികൾക്ക് പരിചിതമാണ്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സലിനെയും മലയാളികൾക്ക് അറിയാം.ഇപ്പോൾ ഇതാ തനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി…

42 mins ago

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

12 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

12 hours ago