Film News

ആരാധകർക്ക് വാനില ഐസ്ക്രീം വിളമ്പി തെന്നിന്ത്യൻ താരറാണി പൂജ ഹെഗ്ഡെ! സംഭവം എന്താണെന്ന് പിടികിട്ടിയോ?

പൂജ ഹെഗ്ഡ എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന പേരാണ് താരത്തിൻ്റെത്. മിക്ക സൂപ്പർതാരങ്ങളുടെ നായികയായി താരം എത്തുന്നുണ്ട്. രാധേശ്യാം എന്ന ചിത്രത്തിൽ പ്രഭാസിൻ്റെ നായികയായി പൂജയാണ് എത്തിയത്. ഏറ്റവും പുതിയ തമിഴ് ചിത്രമായ ബീസ്റ്റിൽ വിജയിയുടെ നായികയാണ് പൂജ.

- Advertisement -

ഇപ്പോഴിതാ താരം പങ്കുവെച്ച ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് പൂജ. തൻറെ വിശേഷങ്ങൾ ഇതിലൂടെ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. തൻറെ അവധിക്കാല ആഘോഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും അടക്കം താരം ഇതിലൂടെ പങ്കുവയ്ക്കുന്നു. ഒരുപക്ഷേ തെന്നിന്ത്യയിലെ തന്നെ ഏറ്റവും ഫാഷനബിൾ ആയിട്ടുള്ള നടികൂടി ആയിരിക്കും താരം. ഇപ്പോഴിതാ അതിനൊരു മാറ്റവുമില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് താരം.

വളരെ ട്രെൻഡി ആയിട്ടുള്ള ഒരു വെള്ള വസ്ത്രം അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിട്ടുള്ളത്. ഇതിനോടൊപ്പം വളരെ ഭംഗി കൂട്ടിയുള്ള കമ്മലുകളും നെക്ലേസും താരം ധരിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഈ ദിനത്തിൽ വാനിലയുടെ ഒരു സ്കൂപ്പ് താൻ വിളമ്പുന്നു. ഇങ്ങനെയാണ് ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ കൊടുത്തത്. വേനൽക്കാലത്ത് ഒരു സ്കൂപ്പ് വാനില എന്ന് പറയുമ്പോൾ അത് നമ്മുടെ ശരീരത്തെ തണുപ്പിക്കുന്നതാണ്.

എന്നാൽ ഇത് ഇപ്പോൾ ചൂടു വീണ്ടും കൂട്ടുകയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. താരൻ നായികയായ ബീസ്റ്റ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലേക്കുള്ള പൂജയുടെ ഒരു മടങ്ങിവരവ് കൂടിയാണ് ഈ ചിത്രം. ഏതാണ്ട് പത്ത് വർഷത്തിന് ശേഷമാണ് താരം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

18 seconds ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

14 mins ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

1 hour ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

2 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

3 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

3 hours ago