snake

മൈക്ക് പോഡിയത്തില്‍ മൂര്‍ഖന്‍ പാമ്പിനെ വച്ച് ക്ലാസ് എടുത്ത് വാവ സുരേഷ്; കേസെടുത്ത് വനംവകുപ്പ്, ഇയാള്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോയെന്ന് സോഷ്യല്‍ മീഡിയ

കോഴിക്കോട്; പാമ്പ് പിടുത്തക്കാരില്‍ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍…

1 year ago

തോട്ടത്തില്‍ ശല്യക്കാരായി കുരങ്ങുകള്‍; തുരത്താന്‍ ‘പാമ്പിനെ’ ഇറക്കി പുത്തന്‍ പരീക്ഷണം; വിജയമെന്ന് തോട്ടം തൊഴിലാളി

തോട്ടത്തില്‍ കൃഷി നശിപ്പിക്കാന്‍ ഇറങ്ങിയ കുരങ്ങുകളെ ഓടിക്കാന്‍ പുത്തന്‍ പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ് ബിജു. സംഭവം അങ്ങ് ഇടുക്കി ഉടുമ്പന്‍ചോലയിലാണ്. ഏലത്തോട്ടത്തിലെ ജീവനക്കാരനാണ് ബിജു. കുരങ്ങുകള്‍ കൂട്ടമായി…

2 years ago

വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പാമ്പിന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരന്‍ മരിച്ചു

വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം കാണിച്ച പാമ്പ് പിടുത്തക്കാരന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്. പാമ്പിനെ പിടിക്കുന്നതില്‍ ഗ്രാമത്തില്‍ പ്രസിദ്ധനായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്.…

2 years ago

അണലിയെ വിഴുങ്ങി ആറടി മൂര്‍ഖന്‍; വൈറലായി വിഡിയോ

പാമ്പുകള്‍ ഇരപിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒഡിഷയില്‍ നിന്നുള്ള ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആറടിയോളം നീളമുള്ള ഒരു മൂര്‍ഖന്‍ പാമ്പ് റസ്സല്‍…

2 years ago

വീടിന്റെ പടിക്കെട്ടില്‍ മൂര്‍ഖന്‍; അറിയാതെ താഴേയ്ക്കിറങ്ങിയ കുട്ടിയെ കൊത്താനാഞ്ഞ് പാമ്പ്; വിഡിയോ

വീടിന്റെ പടിക്കെട്ടിന് താഴെക്കൂടി ഇഴഞ്ഞുപോകുകയായിരുന്ന മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ പിഞ്ചു ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് കുട്ടി പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിന്റെ വിഡിയോ…

2 years ago

പതിനെട്ട് അടിയോളം നീളമുള്ള വളര്‍ത്തുപാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുകി; 27 കാരനായ ഉടമയ്ക്ക് ദാരുണാന്ത്യം

വളര്‍ത്തുപാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുകി ഉടമയ്ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം നടന്നത്. പാമ്പിന്റെ ഉടമയായ 27 കാരന്‍ എലിയറ്റ് സെന്‍സ്‌മെന്‍ ആണ് കൊല്ലപ്പെട്ടത്. പതിനെട്ട് അടിയോളം നീളമുള്ള…

2 years ago

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല

വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തിലാണ് സംഭവം. ജൂലൈ 21ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന്…

2 years ago

പാലക്കാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ വിഷപ്പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍വച്ചാണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയിറങ്ങിയത്.…

2 years ago

കടിച്ച പാമ്പിനെ കഷ്ണങ്ങളാക്കി നുറുക്കി തിന്ന് മനുഷ്യന്റെ പ്രതികാരം!

പാമ്പ് കടിയേറ്റാല്‍ സാധാരണ എന്താണ് ചെയ്യുക. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടും, ജീവന്‍ തിരിച്ചു കിട്ടുക എന്നതാണല്ലോ പ്രധാനം. എന്നാല്‍ ഇവിടെ ഒരാള്‍ കടിച്ച പാമ്പിനെ…

2 years ago

മറ്റ് ജീവികളുടെ നിലനില്‍പിന് ഭീഷണി; ഫ്‌ളോറിഡയില്‍ കണ്ടെത്തിയ ഏറ്റവും വലിയ പെരുമ്പാമ്പിന്റെ ദയാവധം നടത്തി

ഫ്‌ളോറിഡയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി. പ്രദേശത്തെ മറ്റ് ജീവികളുടെ നിലനില്‍പിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ കുറേ…

2 years ago