Film News

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ കാരണമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിൻറെ ടീമിന്റെ മത്സരം കാണുവാൻ വേണ്ടി ഇദ്ദേഹം അഹമ്മദാബാദിലെത്തിയതായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മാച്ച് ഉണ്ടായിരുന്നത്.

- Advertisement -

എന്നാൽ പോഴ്സണൽ ന്യൂട്രീഷനിസ്റ്റ്, ഡയറ്റീഷൻ, ഡോക്ടർമാർ ഒക്കെയുള്ള ഷാറൂഖ് ഖാനെ പോലെ ഒരാൾക്ക് എങ്ങനെയാണ് ഡീഹൈഡ്രേഷൻ സംഭവിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പങ്കെടുക്കുന്നത്. ഉത്തരേന്ത്യയിൽ ഇപ്പോൾ വലിയ ചൂടാണ് ഉള്ളത്. ചൂടിന് ഗുജറാത്തിലും ഒരു കുറവുമില്ല. അതുകൊണ്ടുതന്നെ ചൂടുകാലത്ത് നല്ല രീതിയിൽ വെള്ളം കുടിക്കണം. ഒരുപക്ഷേ വെള്ളം കുടിച്ചതിന്റെ അളവ് കുറഞ്ഞു പോയതുകൊണ്ട് ആയിരിക്കണം ഇദ്ദേഹത്തിന് ഡീഹൈഡ്രേഷൻ സംഭവിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും കരുതുന്നത്.

വലിയ രീതിയിലുള്ള ടെൻഷൻ ആയിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൻറെ കളി ഉള്ള ദിവസം പ്രേക്ഷകർ എല്ലാവരും അനുഭവിച്ചിരുന്നത്. അപ്പോൾ ഇദ്ദേഹത്തിൻറെ സ്വന്തം ടീം കളിക്കുമ്പോൾ ഇദ്ദേഹത്തിന് എത്രത്തോളം ടെൻഷൻ ഉണ്ടാകും എന്ന് ഊഹിച്ചാൽ മനസ്സിലാകും എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പറയുന്നത്. എന്തായാലും കൊൽക്കത്ത പ്ലേ ഓഫിൽ കയറിക്കഴിഞ്ഞു. ഒരു സന്തോഷം വാർത്ത കേട്ടിട്ട് ആണല്ലോ ഷാരൂഖ് ആശുപത്രിയിൽ ആയത് എന്നെങ്കിലും ആശ്വസിക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം 45 ഡിഗ്രിയോളം ചൂട് ആണ് അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. മാച്ച് കാണാൻ എത്തിയ ഒരുപാട് ആളുകൾക്ക് ഇതുപോലെ ഡീഹൈഡ്രേഷൻ സംഭവിച്ചിട്ടുണ്ട്. അൻപതോളം ആളുകൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം ആണ്. ഇനിയും അഞ്ചുദിവസം കൂടി ഇത് ഉണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Athul

Recent Posts

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

3 mins ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

15 mins ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

3 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago