നാമനിര്‍ദേശ പത്രിക ഫോം വാങ്ങി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറച്ച് ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് ശശി തരൂര്‍. ഇതിനായുള്ള നാമനിര്‍ദേശ പത്രിക തരൂര്‍ കൈപ്പറ്റി. ശശി…
വിമാന ജീവനക്കാരന് യാത്രക്കാരന്റെ മര്‍ദനം; ആജീവനാന്ത വിലക്കേര്‍പ്പെടുത്തി വിമാനക്കമ്പനി
വിമാനത്തിലെ ജീവനക്കാരന് നേരെ യാത്രക്കാരന്റെ ആക്രമണം. കാലിഫോര്‍ണിയ സ്വദേശിയായ അലക്സാണ്ടര്‍ ടുംഗ് ക്യൂലി(33)യാണ് യാത്രക്കിടെ ജീവനക്കാരന്റെ…
കോമയിലാണെന്ന് കരുതി മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് പതിനെട്ട് മാസം
മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചത് പതിനെട്ട് മാസം. കാണ്‍പൂരിലാണ് സംഭവം. കോമയിലാണെന്ന് കരുതിയാണ് ഭര്‍ത്താവിന്റെ…
എകെജി സെന്റര്‍ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന
എകെജി സെന്റര്‍ ആക്രമണത്തില്‍ യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ്…
കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു
കോഴിക്കോട്പയ്യോളിയില് പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. ഇന്ന്…
പതിനൊന്ന് മക്കളും 30 ഏക്കര്‍ സ്ഥലവും; ആഹാരത്തിന് വകയില്ല; ദയാവധത്തിന് അനുമതി തേടി 75കാരി
ദയാവധത്തിന് അനുമതി തേടി കര്‍ണാടകയില്‍ നിന്നുള്ള 75കാരി. പുട്ടവ്വ സ്വദേശിനി ഹനമന്തപ്പയാണ് ദയാവധം തേടി രാഷ്ട്രപതിക്കുള്ള…
‘ആരെയും തെറി പറഞ്ഞിട്ടില്ല, മോശമായി പെരുമാറിയപ്പോള്‍ മറുപടി കൊടുത്തു’; ശ്രീനാഥ് ഭാസി പറയുന്നു
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന് ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി പറഞ്ഞിട്ടില്ലെന്നും തന്നോട്…
ഭര്‍ത്താവിനെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ കാമുകിയെത്തി; വിവാഹം നടത്തിക്കൊടുത്ത് ഭാര്യ
വര്‍ഷങ്ങള്‍ക്ക് ശേഷം തേടിയെത്തിയ കാമുകിക്ക് ഭര്‍ത്താവിനെ വിവാഹം കഴിച്ച് നല്കി ഭാര്യ. തിരുപ്പതിയിലെ അംബേദ്കര്‍ നഗറിലാണ്…
‘പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി’; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേരളത്തില്‍…
ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന് വീഴ്ച…