Sports

ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരാട് കോലി വിരമിക്കും; പ്രചവനവുമായി ഷൊഐബ് അക്തര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച് പ്രചവിച്ച് മുന്‍ പാക് താരം ഷൊഐബ് അക്തര്‍. ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരാട് കോലി വിരമിച്ചേക്കാമെന്നാണ് അക്തര്‍ പറയുന്നത്. മറ്റ് ഫോര്‍മാറ്റുകളില്‍ കൂടുതല്‍ കാലം കളിക്കാന്‍ വേണ്ടിയാണിതെന്നും അക്തര്‍ പറയുന്നു.

- Advertisement -

കോലിയുടെ വിരമിക്കലിനെ കുറിച്ച് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ടീം പുറത്താക്കുന്നതിന് മുമ്പ്, ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കേ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം. ഇതില്‍ അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അമിത് മിശ്ര രംഗത്തെത്തിയതും ശ്രദ്ധേയമായി. ചിലര്‍ ഒരിക്കലെ വിരമിക്കൂ എന്നായിരുന്നു പലകുറി കരിയര്‍ മതിയാക്കിയിട്ടുള്ള അഫ്രീദിയെ ചൂണ്ടി മിശ്രയുടെ വാക്കുകള്‍.

ഏഷ്യാ കപ്പിലൂടെ വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി കോലി നേടിയിരുന്നു. അതിനാല്‍ തന്നെ ലോകകപ്പിലെ കോലിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിനിടെയാണ് ഷൊഐബ് അക്തറുടെ പ്രവചനം.

Rathi VK

Recent Posts

ലാലേട്ടനെ തിരുത്തി രഞ്ജിനി.അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റ്

വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇം​ഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ…

17 mins ago

ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലി.ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മാതൃഭൂമിയില്‍ ഒരു വാർത്ത കണ്ട് ഒറ്റപൈസ…

55 mins ago

അഖില്‍ മാരാര്‍ കപ്പ് നേടിയതില്‍ ഉള്ള അസൂയ,കുശുമ്പ്,ചുമ്മാ വാഴ ആയി ഇരിക്കുന്നു.എല്ലാ ഉഡായിപ്പും പൊളിഞ്ഞ് വീണപ്പോള്‍ പൊങ്ങി വന്നതാവും

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയത് ബിഗ്ബോസ് ഷോയും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഖിലിന്റെ പ്രതികരണങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി…

1 hour ago

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

2 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. താങ്കളെക്കാളും താഴെയാണ് ജാൻമണി എന്ന് തോന്നലുണ്ടെങ്കിൽ വെറുതെയാണ്,വീഡിയോയുമായി ഫിറോസ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട്…

3 hours ago

ജാസ്മിൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ ഗബ്രിയോട്

ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

4 hours ago