Film News

തെരുവ് പട്ടികളുടെ വിഷയത്തിൽ ലക്ഷ്മി മേനോൻ പറയുന്നത് കേട്ടോ? ലക്ഷ്മിയുടെ സ്വന്തം മകൾക്ക് ഉണ്ടായ അനുഭവം കണ്ടോ? ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരും ഇങ്ങനെ പറഞ്ഞു തുടങ്ങും എന്ന് മലയാളികൾ

കേരളത്തിൽ ഇപ്പോൾ തെരുവുനായ ശല്യം വളരെ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ സുപ്രീംകോടതിയുടെ അനുവാദം വാങ്ങുവാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അതേസമയം കൊല്ലാൻ പാടില്ല എന്നും ഇവരെ പുനരധിവസിപ്പിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം ആളുകൾ എത്തിയിരിക്കുകയാണ്. അടക്കം നിരവധി ആളുകൾ ആണ് ഇവർക്ക് സപ്പോർട്ട് ആയി എത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഇപ്പോൾ വ്ലോഗർ ലക്ഷ്മി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

- Advertisement -

സ്വന്തം മകളെ തെരുവ് നായ്ക്കൾ ഉപദ്രവിക്കാൻ വന്നതിനെക്കുറിച്ച് ആണ് താരം സംസാരിക്കുന്നത്. പലരും മനുഷ്യത്വത്തെക്കുറിച്ച് അല്ല പകരം തെരുവ് പട്ടികളെ കൊല്ലാൻ പാടില്ല എന്നൊക്കെയാണ് സംസാരിക്കുന്നത് എന്നാണ് താരം പറയുന്നത്. ഇത്തരത്തിലുള്ള ആളോട് തനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട് എന്നാണ് താരം പറയുന്നത്. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡ് ആണ്? അത് ഒരു ഫാൻസി ബ്രീഡ് ആയിരിക്കുമല്ലോ. വില കൂടിയ പട്ടി ആയിരിക്കും അത്. ഇത്തരത്തിലുള്ള ആളുകളുടെ വീട്ടിൽ ഒക്കെ ഒരുപാട് സ്ഥലവും ഉണ്ടാവും. എന്നിട്ട് ഇങ്ങനത്തെ ആളുകൾ എന്താണ് തെരുവ് പട്ടികളെ അഡോപ്റ്റ് ചെയ്യാത്തത്?

ഇത്തരത്തിലുള്ള ആളുകൾ തെരുവ് പട്ടികളെ അഡാപ്റ്റ് ചെയ്തുകൊണ്ട് അല്ലേ മാതൃക കാണിക്കേണ്ടത്? അതിനുശേഷം അല്ലേ ഈ വിഷയത്തിൽ നിർത്താതെ പ്രസംഗിക്കേണ്ടത്? അല്ലാതെ ചുമ്മാ പ്രസംഗിച്ചിട്ട് എന്ത് കാര്യമാണ് എന്നാണ് ലക്ഷ്മി ചോദിക്കുന്നത്. ഇവരുടെ ഭർത്താവ് ആണ് അവതാരകൻ മിഥുൻ. ഇദ്ദേഹത്തിൻറെ തറവാട്ടിൽ വച്ച് നടന്ന ഒരു സംഭവം ആണ് താരം വിവരിക്കുന്നത്.

അടുക്കളയുടെ വാതിൽ വഴി ആണ് ഒരു തെരുവ് പട്ടി അകത്തു കയറി മകളെ കടിക്കുവാൻ ശ്രമിച്ചത്. മകളുടെ കരച്ചിൽ കേട്ടു എല്ലാവരും ഓടി കൂടിയപ്പോൾ ആണ് പട്ടി പോയത്. അതുപോലെ കടയിൽ പോകുന്ന സമയത്ത് എല്ലാം ഇത്തരത്തിൽ പട്ടികൾ പിന്നാലെ വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തെരുവ് പട്ടികളെ നിങ്ങൾക്ക് ചെയ്യാൻ കഴിയില്ല എങ്കിൽ പിന്നെ എന്തിനാണ് മറ്റുള്ളവരെ ഉപദേശിക്കുവാനും പഠിപ്പിക്കുവാനും വരുന്നത് എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

Athul

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

7 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

7 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

8 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

8 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

9 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

11 hours ago