Bigboss

ലാലേട്ടനെ തിരുത്തി രഞ്ജിനി.അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റ്

വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇം​ഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.ജാൻമണിക്കൊപ്പം ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോഴാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. രഞ്ജിനിയും ജാൻമണിയും സുഹൃത്തുക്കളാണ്. ഇന്റർവ്യൂവിൽ സംസാരിക്കുമ്പോഴാണ് മോഹൻലാവ്‍ പോലും തെറ്റായി ഉച്ഛരിക്കുന്ന വാക്കിനെക്കുറിച്ച് രഞ്ജിനി പറഞ്ഞത്.
സംസാരത്തിനിടെ ജാൻമണി ആ വാക്ക് ഉപയോ​​ഗിച്ചപ്പോഴാണ് രഞ്ജിനി അതേക്കുറിച്ച് പറഞ്ഞത്.

- Advertisement -

ബി​ഗ് ബോസ ഹൗസിൽ ഫേവറിസം ഉണ്ടെന്നായിരുന്നു ജാൻമണി പറഞ്ഞത്. ജാൻമണി ആ വാക്ക് പറഞ്ഞയുടൻ രഞ്ജിനി ഇടപെട്ടു. അങ്ങനെ ഒരു വാക്കേയില്ലെന്നാണ് രഞ്ജിനി പറഞ്ഞത്. എന്താണത്.. ഫേവറിസമോ.. അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ല. ലാലേട്ടൻ പോലും ഫേവറിസം എന്നാണ് ഉപയോ​ഗിക്കുന്നത്. എനിക്കതിൽ പ്രശ്നം ഉണ്ട്. അത് ഫേവറിസം അല്ല. ഫേവറൈറ്രിസം ആണ് ( favoritism ) എന്നാണ് രഞ്ജിനി പറഞ്ഞത്. വീണ്ടു ജാൻമണി ഫേവറിസം എന്ന തന്നെ പറയുന്നുണ്ട്. രഞ്ജിനി അത് തിരുത്തുന്നുമുണ്ട്.ബി​ഗ് ബോസ് മലയാളം സീസൺ 1 ൽ രഞ്ജിനിയും പങ്കെടുത്തിരുന്നു. അറിപത്തി മൂന്ന് ദിവസം ആയിരു താരം ബി​ഗ് ബോസ് വീട്ടിൽ കഴിഞ്ഞത്. ഇതിന് പിന്നാലെ താരം പുറത്തായി. മികച്ച രീതിയിൽ തന്നെയാണ് അന്ന് രഞ്ജിനി കളിച്ചത്. ഇതൊരു ​ഗെയിം ആണെന്നും അവിടെ സംഭവിച്ചതെല്ലാം ​ഗെയിമിന്റെ ഭാ​ഗം ആണെന്നും രഞ്ജിനി അന്ന് പറഞ്ഞിരുന്നു.

Anusha

Recent Posts

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

34 seconds ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

3 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

3 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

3 hours ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

14 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

14 hours ago