Bigboss

അഖില്‍ മാരാര്‍ കപ്പ് നേടിയതില്‍ ഉള്ള അസൂയ,കുശുമ്പ്,ചുമ്മാ വാഴ ആയി ഇരിക്കുന്നു.എല്ലാ ഉഡായിപ്പും പൊളിഞ്ഞ് വീണപ്പോള്‍ പൊങ്ങി വന്നതാവും

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയത് ബിഗ്ബോസ് ഷോയും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഖിലിന്റെ പ്രതികരണങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.അഖിലിനെ വിമര്‍ശിച്ചും പരിഹസിച്ചു കൊണ്ടും എത്തുകയാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ റിനോഷ് ജോര്‍ജ്. അഞ്ചാം സീസണില്‍ മത്സരിച്ച റിനോഷ് വീടിനകത്ത് നടന്ന സംഭവങ്ങളെ കുറിച്ചും മറ്റുമൊക്കെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ റിനോഷിന്റെ ആരോപണം അസൂയയും കുശുമ്പും കൊണ്ടാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഈ വിഷയത്തെപ്പറ്റി ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ നടക്കുന്ന പുതിയ ചര്‍ച്ചയിങ്ങനെയാണ്

- Advertisement -

‘ബിഗ് ബോസ് സീസണ്‍ 5 കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയി. പക്ഷെ ഇവന്റെ ഉള്ളിലെ പക ഇത് വരെ അടങ്ങിയിട്ടില്ല. ചുമ്മാ വാഴ ആയി ഇരുന്നു മറ്റുള്ളവര്‍ക്കു ഇരട്ട പേരും ഇട്ടു ഇടയ്ക്കു വ..**എന്നും പറഞ്ഞു നടന്നാല്‍ കപ്പ് അടിക്കാം എന്നതായിരിന്നു ഇവന്റെ ഗംഭീര ഗെയിം പ്ലാന്‍..
പക്ഷെ അഖില്‍ മാരാര്‍ എന്ന സൂപ്പര്‍ പ്ലെയറിന്റെ മുന്‍പില്‍ ഇവന്റെ എല്ലാ ഉടായിപ്പ് പ്ലാനും പൊളിഞ്ഞു വീണു. അതിന്റെ ചൊരുക്ക് ആണ് ഒരു വര്‍ഷം ആയിട്ടും റിനോഷ് തീര്‍ക്കുന്നത്.റിനോഷ് ഒരു തോല്‍വിയും പേഴ്‌സണല്‍ ഗഡ്ജ് തീര്‍ക്കുന്നതാണ് എന്നുള്ളതിന് തെളിവുകള്‍..
1. ജുനൈസ്-മാരാര്‍ ഫിസിക്കല്‍ അസാള്‍ട്ട് നടന്നത് എഡിറ്റ് ചെയ്തു എന്നാണ് റിനോഷ് പറയുന്നത്. അങ്ങനെ നടന്നിട്ടും അഖില്‍-ജുനൈസ് ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയി തുടരുന്നു. അവര്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലാത്തത് എന്ത് കൊണ്ട്?വേറൊരു കോണ്ടെസ്റ്റന്റും ഈ വിവരം ഇതുവരെ പറയാതെ ഇരുന്നതും റിനോഷിനെ സപ്പോര്‍ട്ട് ചെയ്‌തോണ്ട് പുറത്തു വരാത്തതും എന്ത് കൊണ്ട്? ജുനൈസ് പോലും ഈ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ ഇരിക്കുന്നത് എന്ത് കൊണ്ട്?

2. ജുനൈസ്-റിനോഷ് നല്ല ഫ്രണ്ട്സ് ആയിരിന്നു ഹൗസിന്റെ ഉള്ളില്‍. ഇപ്പോള്‍ അവര്‍ തമ്മില്‍ അത്ര ബോണ്ട് ഇല്ലാത്തത് എന്തുകൊണ്ട്? റിനോഷ് ഏഷ്യാനെറ്റിന് വേണ്ടി പടച്ചു വിടുന്ന നുണകള്‍ ആണെന്ന അറിയാവുന്നത് കൊണ്ടാണ് ജുനൈസ് മിണ്ടാതെ ഇരിക്കുന്നത് എന്നത് പകല്‍ പോലെ സത്യം.3. ബിഗ് ബോസ് സീസണ്‍ 5 ലെ എല്ലാ മത്സരാര്‍ത്ഥികളും ഇപ്പോഴും നല്ല ബന്ധത്തില്‍ തുടരുന്നു. ഇടയ്ക്ക് കൂടുന്നു. ഹൗസില്‍ ശത്രുക്കള്‍ ആയിരുന്ന ശോഭ-അഖില്‍ പോലും നല്ല സുഹൃത്തുക്കള്‍ ആയി മാറി. എന്നിട്ടും റിനോഷ് മാത്രം ആരോടും ഒരു ബന്ധവും ഇല്ലാതെ മാറി നില്‍ക്കുന്നത് എന്ത് കൊണ്ടാണ്? മനസ്സില്‍ പക കൊണ്ട് നടക്കുന്നത് കൊണ്ടല്ലേ.
4. ഹൗസില്‍ പെങ്ങള്‍ ആയി നടന്നിരുന്ന ശ്രുതി പോലും ഇപ്പോള്‍ റിനോഷിനെ ഒഴിവാക്കി നടക്കുന്നത് ഇവന്‍ ഉടായിപ്പു ആണെന്ന് അറിഞ്ഞിട്ടല്ലേ?

Anusha

Recent Posts

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

59 mins ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

1 hour ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

1 hour ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

12 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

12 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

13 hours ago