National

8 മാസമായി പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ് ഇല്ല, മോദിക്ക് നന്ദി പറഞ്ഞ് ഭാരതീയർ, എന്തുകൊണ്ടാണ് വിമർശകർ ഇത് കാണാത്തത് എന്ന് ബിജെപി പ്രവർത്തകർ

സ്വാമി വിവേകാനന്ദന് ശേഷം ഇന്ത്യാ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് ശ്രീ നരേന്ദ്ര മോദി. ഇദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനുശേഷമാണ് ഇന്ത്യ ഇന്ന് രാജ്യത്തെക്കുറിച്ച് അമേരിക്കക്കാർ പോലും ചർച്ച ചെയ്തു തുടങ്ങിയത്. അതുവരെ അവർ ഇന്ത്യയെ കണ്ടിരുന്നത് ഒരു ദരിദ്രരാജ്യം ആയിട്ടായിരുന്നു. എന്നാൽ ഇന്ത്യ ഇപ്പോൾ അമേരിക്കയ്ക്ക് പോലും ഭീഷണിയായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സൂപ്പർ പവർ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണം നരേന്ദ്രമോദി എന്ന വാഗ്മി തന്നെയാണ് എന്ന് നിസംശയം നമുക്ക് എല്ലാവർക്കും അഭിമാനത്തോടെ പറയാം.

- Advertisement -

അതേസമയം നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ ജനസ്വീകാര്യത തകർക്കുവാൻ വേണ്ടി വിമർശകർ എപ്പോഴും പ്രയോഗിക്കുന്ന ഒരു പൊള്ളയായ ആയുധമാണ് പെട്രോൾ ഡീസൽ വിലവർധനവ്. പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത് കേന്ദ്രസർക്കാർ അല്ല എന്ന് പകൽ പോലെ വ്യക്തമാണ്. അന്താരാഷ്ട്ര വിലയിൽ ക്രൂഡോയിലിന്റെ വില കൂടുമ്പോൾ മാത്രമാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നത്. പക്ഷേ അന്താരാഷ്ട്ര വിപണിയിൽ കൂടുന്ന അത്ര ഇന്ത്യൻ വിപണിയിൽ കൂടാറില്ല എന്നും അതിൻറെ ഒരു അംശം മാത്രമാണ് ഇന്ത്യയിൽ കൂടുന്നത് എന്നും കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന ഒരു കാര്യമാണ് എങ്കിലും വിമർശകർ ഇപ്പോഴും അത് അംഗീകരിച്ചു തരുന്നില്ല.

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് വില വെറും 105 രൂപ മാത്രമാണ്. അതേ സമയം ഒരു ലിറ്റർ ഡീസലിന്റെ വില 95 രൂപയുടെ തൊട്ടുമുകളിൽ മാത്രമാണ്. കഴിഞ്ഞ എട്ടു മാസമായി ഇതുതന്നെയാണ് വില. ഒരുതവണ പോലും വില കൂട്ടിയിട്ടില്ല എന്നു പറയാം. പെട്രോളിനും ഡീസലിനും 10 പൈസ കൂട്ടിയാൽ പോലും പിറ്റേന്ന് ഭാരത ബന്ദ് ആചരിക്കുന്ന പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ടാണ് ഈ കാര്യം കാണാതെ പോകുന്നത് എന്നാണ് ഇപ്പോൾ മോദി ആരാധകർ ചോദിക്കുന്നത്. പെട്രോൾ വില കൂടുന്നത് മോദിയുടെ പരാജയമായി പറയുന്ന പ്രതിപക്ഷ പാർട്ടികൾ പെട്രോൾ വില കൂടാത്തത് മോദിയുടെ പരാജയം ആയി സമ്മതിക്കുമോ എന്നാണ് മോദി ആരാധകർ ചോദിക്കുന്നത്.

അതേസമയം പെട്രോൾ ഡീസൽ വിലവർദ്ധനവ് ഒരിക്കലും സാധാരണക്കാരെ ബാധിക്കുന്നില്ല. കാരണം മോദി സർക്കാർ വരുന്നതിനു മുൻപ് സാധാരണക്കാരുടെ കയ്യിൽ ജോലി ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാ കുടുംബത്തിലും ഒന്നിലധികം ആളുകൾക്ക് ജോലി ഉണ്ട് എന്ന് മാത്രമല്ല മാസം വലിയ ഒരു തുക ചിലവുകൾ എല്ലാം കഴിഞ്ഞ് നീക്കി വയ്ക്കുവാൻ ഇവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാസത്തിൽ പെട്രോൾ അടിക്കുവാൻ വേണ്ടി 2000മോ 3000മോ മാറ്റിവയ്ക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന് ഭാരതീയർ എല്ലാം ഇന്ന് തിരിച്ചറിയുകയാണ്. അതേസമയം മോദി കാരണം തൊഴിൽ നഷ്ടപ്പെട്ട കുറച്ചു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ മാത്രമാണ് ഇപ്പോഴും പെട്രോൾ വിലവർദ്ധനവിനെതിരെ മോദി സർക്കാരിനെതിരെ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്.

Athul

Recent Posts

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

12 mins ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

22 mins ago

ആ കാര്യത്തിൽ ജാസ്മിനെ കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് – ജാസ്മിൻ ജാഫർ വിഷയത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഒന്നാമത്തെ സീസണിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. അന്ന്…

45 mins ago

സങ്കടവാർത്ത അറിയിച്ചു സ്വാസിക, ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ വരുമാന നഷ്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയൽ മേഖലയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മനം പോലെ മംഗല്യം…

1 hour ago

അടുത്തകാലത്ത് ഇറങ്ങിയ ദിലീപ് സിനിമകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ജനപ്രിയ നായകൻ എന്ന പദവി ദിലീപ് തിരിച്ചെടുക്കുമോ? പവി കെയർടേക്കർ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഒരു നടന്റെ താരമൂല്യം എത്രത്തോളമാണ് എന്ന് തീരുമാനിക്കുന്നത് ഇന്ന് കോടി ക്ലബ്ബുകൾ ആണ്. റിലീസ് ദിനം മിനിമം ഒരു കോടിയെങ്കിലും…

2 hours ago

നടന്ന കാര്യങ്ങൾക്ക് ഇതിനോടകം തന്നെ പുള്ളിക്കാരൻ പരമാവധി അനുഭവിച്ചുകഴിഞ്ഞു, അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണീരിനും ദൈവത്തിൻ്റെ അടുത്ത് വാല്യൂ ഉണ്ടാവും – പവി കെയർ ടേക്കർ സിനിമയുടെ രസകരമായ റിവ്യൂ ഇങ്ങനെ

ഒരുകാലത്തു മലയാളം സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ദിലീപ്. മലയാളത്തിൽ സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ…

3 hours ago