Film News

സങ്കടവാർത്ത അറിയിച്ചു സ്വാസിക, ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ വരുമാന നഷ്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയൽ മേഖലയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മനം പോലെ മംഗല്യം എന്ന പരമ്പരയിൽ താരം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ പരമ്പരയിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേം എന്ന നടനായിരുന്നു. ഇദ്ദേഹത്തെ തന്നെയാണ് താരം പിന്നീട് പ്രണയിച്ചു വിവാഹം ചെയ്തത്. ഒരു റൊമാൻറിക് സീൻ ചിത്രീകരിക്കുന്നതിനിടയിൽ താനാണ് പ്രേമിനെ പ്രൊപ്പോസ് ചെയ്തത് എന്നാണ് സ്വാസിക പറയുന്നത്.

- Advertisement -

ഇപ്പോൾ തങ്ങളുടെ യൂട്യൂബ് ചാനൽ നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ആരും ഇനി പഴയ ചാനലിലെ വീഡിയോകളും മറ്റും ലൈക്ക് ചെയ്യേണ്ട എന്നും ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ട എന്നുമാണ് ഇവർ പറയുന്നത്. ഒരുമിച്ചുള്ള വീഡിയോകൾ എല്ലാം തന്നെ പുതിയൊരു ചാനലിൽ അപ്‌ലോഡ് ചെയ്യാം എന്നും ആണ്ടമാൻ ആൻഡ് നിക്കോബാർ ദ്വീപിലേക്ക് ആണ് തങ്ങൾ അവസാനമായി യാത്ര പോയിരിക്കുന്നത് എന്നും ഇതിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പുതുതായി അറിയിക്കാം എന്നുമാണ് സ്വാസിക പറയുന്നത്.

പഴയ ചാനൽ വീണ്ടും കിട്ടാനുള്ള പരാതി നൽകിയിട്ടുണ്ട് എന്നും താരം അറിയിച്ചു. എന്നാൽ നടിയുടെ സംസാരത്തിൽ നിന്നും പഴയ ചാനൽ തിരിച്ചു കിട്ടാൻ വഴിയില്ല എന്നാണ് ഏകദേശം അറിയാൻ സാധിക്കുന്നത്. അതേസമയം ആശ്വാസ കമൻറുകൾ ആയി നിരവധി ആരാധകർ ആണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ലക്ഷങ്ങളുടെ വരുമാനമല്ലേ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത് എന്നും എത്രയും പെട്ടെന്ന് തന്നെ പഴയ ചാനൽ തന്നെ തിരിച്ചു ലഭിക്കട്ടെ എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം ഇനിയിപ്പോൾ പുതിയ ചാനൽ വന്നാലും ഞങ്ങൾ ആദ്യം മുതൽ അവസാനം വരെ കൂടെയുണ്ടാവും എന്നാണ് പ്രേക്ഷകർ എല്ലാവരും തന്നെ പറയുന്നത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേമിന്റെയും സ്വാസികയുടെയും വിവാഹം നടന്നത്. സീരിയൽ മേഖലയിൽ ആയതുകൊണ്ട് തന്നെ നടിയുടെയും മറ്റു നടന്മാരുടെയും പേരുകൾ ചേർത്ത് മുൻപും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ പ്രേമുമായി ഒരുതരത്തിലും ഉള്ള ഗോസിപ്പുകൾ മുൻപ് വന്നിട്ടില്ലായിരുന്നു.

Athul

Recent Posts

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

31 mins ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

1 hour ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

2 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

3 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

4 hours ago