Film News

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ഈ ഫോട്ടോ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. തൻറെ പ്രിയതമയ്ക്ക് ആശംസകൾ നേർന്നു കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

- Advertisement -

സുചിത്ര മോഹൻലാൽ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഇന്ന് ഇരുവരുടെയും വിവാഹ വാർഷിക ദിവസമാണ്. ഇതിൻറെ പശ്ചാത്തലത്തിലാണ് ഭാര്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലാലേട്ടൻ എത്തിയിരിക്കുന്നത്. ഒരു അപ്രതീക്ഷിത പോസ്റ്റായി ഇത് എന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത് എന്നും ആണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

തമിഴ് സിനിമ നിർമാതാവ് ആയിരുന്ന കെ ബാലാജിയുടെ മകൾ ആയിരുന്നു സുചിത്ര. 1998 ഏപ്രിൽ 28ആം തീയതി ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഈ ബന്ധത്തിൽ രണ്ടു മക്കൾ ആണ് ഉള്ളത്. പ്രണവ് മോഹൻലാൽ ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ്. അതേസമയം ഇവരുടെ രണ്ടാമത്തെ മകൾ വിസ്മയ മോഹൻലാൽ ഒരു എഴുത്തുകാരിയും കവിയത്രിയും ആണ്. ധാരാളം ആരാധകർ ആണ് ഇവർക്ക് ഉള്ളത് എങ്കിലും മക്കൾ രണ്ടുപേരും സമൂഹമാധ്യമങ്ങളിൽ നിന്നും അകന്നു കഴിയുകയാണ്.

അതേസമയം ധാരാളം ആരാധകർ ആണ് ഇപ്പോൾ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. അടുത്തിടെ ചില ഓൺലൈൻ മാധ്യമങ്ങൾക്ക് ശുചിത്ര മോഹൻലാൽ ഇൻറർവ്യൂ നൽകിയിരുന്നു. ഇവരുടെ മകൻ പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഇവർ ഇൻറർവ്യൂ നൽകിയത്. ഇവരും കുടുംബവും എല്ലാം തന്നെ ധ്യാൻ ശ്രീനിവാസന്റെ ഇൻറർവ്യൂകളുടെ വലിയ ആരാധകർ ആണ് എന്നും വിനീത് ശ്രീനിവാസൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Athul

Recent Posts

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

7 mins ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

31 mins ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

41 mins ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

4 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

5 hours ago