Film News

ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കപ്പ് എടുത്താല്‍ ഫ്രീ സെക്‌സ്; ഓഫറുമായി ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍

ഫിഫ ലോകകപ്പ് ഫൈനലിന് ഒരുങ്ങി കഴിഞ്ഞു ഖത്തറും ലോക ഫുട്‌ബോള്‍ ആരാധകരും. ലോകത്തുള്ള ഫുട്‌ബോള്‍ ആരാധകര്‍ മുഴുവന്‍ അര്‍ജന്റീന-ഫ്രാന്‍സ് മത്സരത്തിനായി കാത്തിരിക്കുകയാണ്.

- Advertisement -

അതാത് ടീമിന്റെ ആരാധകര്‍ അവരുടെ ടീമിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഇന്ന് രാത്രി 8.30ന് ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും.

ഇപ്പോഴിത അര്‍ജന്റീനയെ തോല്‍പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്‌സ്) നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍.

പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ ആണ് സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം കടുത്ത മത്സരം തന്നെയാകും ഇന്ന് നടക്കുക എന്നാണ് കരുതുന്നത്.മെസ്സിയുടെ അവസാന വേള്‍ഡ് കപ്പ് ആയതുകൊണ്ട് തന്നെ അര്‍ജന്റീനയ്ക്ക് ഇത് നിര്‍ണായക വേള്‍ഡ് കപ്പാകും. എന്ത് വില കൊടുത്തും മെസ്സിക്ക് വേണ്ടി കപ്പ് സ്വന്തമാക്കാന്‍ വേണ്ടിയാകും അര്‍ജന്റീന കളിക്കുക.

നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് കപ്പ് വീണ്ടും നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. സെമി ഫൈനലില്‍ മൊറോക്കോയെ 2-0 ത്തിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയെ 3-0 ത്തിന് തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം.

Abin Sunny

Recent Posts

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

29 mins ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

49 mins ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

1 hour ago

മമ്മൂട്ടി – പ്രിത്വിരാജ് ചിത്രം, കഥ രണ്ടുപേരും കേട്ടു, ഇഷ്ടപ്പെട്ടു, പക്ഷേ നടക്കാൻ സാധ്യത കുറവ് – കാരണമായി പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇരുവരും ഒരേയൊരു സിനിമയിൽ മാത്രമാണ് ഒരുമിച്ച്…

1 hour ago

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

3 hours ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

3 hours ago