Film News

അടുത്തകാലത്ത് ഇറങ്ങിയ ദിലീപ് സിനിമകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ജനപ്രിയ നായകൻ എന്ന പദവി ദിലീപ് തിരിച്ചെടുക്കുമോ? പവി കെയർടേക്കർ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഒരു നടന്റെ താരമൂല്യം എത്രത്തോളമാണ് എന്ന് തീരുമാനിക്കുന്നത് ഇന്ന് കോടി ക്ലബ്ബുകൾ ആണ്. റിലീസ് ദിനം മിനിമം ഒരു കോടിയെങ്കിലും കയറ്റിയിട്ടില്ല എങ്കിൽ അതിലെ പ്രധാനപ്പെട്ട നടൻ ഒരു മെയിൻ സ്ട്രീം നടൻ അല്ല എന്നാണ് അർത്ഥം എന്നാണ് ഇന്നത്തെ സിനിമ പ്രേമികൾ പറയുന്നത്. അതുകൊണ്ടുതന്നെ ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ പരമാവധി ഒരു കോടി രൂപയിൽ അധികം എത്തിക്കുക കളക്ഷൻ എന്നതാണ് ഇന്ന് പ്രധാനപ്പെട്ട നടന്മാർ എല്ലാം തന്നെ നേരിടുന്ന ഒരു വെല്ലുവിളി. അത്തരത്തിൽ ദിലീപ് എന്ന താരം ഇപ്പോൾ എവിടെ നിൽക്കുന്നു? അദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയുടെ കളക്ഷൻ പരിശോധിക്കാം.

- Advertisement -

ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. നടനും സംവിധായകനുമായ വിനീത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫീൽ ഗുഡ് സിനിമയാണ് ഇത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഒരുപക്ഷേ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എങ്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയൊരു വിഭാഗത്തിന് സിനിമ ഇഷ്ടം ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം സിനിമ ബോക്സ് ഓഫീസിൽ എങ്ങനെയാണ് പ്രകടനം കാഴ്ചവയ്ക്കുന്നത്? നമുക്ക് വിശദമായി പരിശോധിക്കാം.

സിനിമയുടെ ആദ്യത്തെ ദിന കളക്ഷൻ ഒരു കോടി രൂപയിൽ അധികം ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല പിന്നീട് വന്ന വീക്കെൻഡ് ദിനങ്ങളിൽ സിനിമയുടെ കളക്ഷൻ നന്നായി ഉയർന്നിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ മികച്ച അഭിപ്രായം ആണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം ചിത്രം മൂന്ന് കോടി രൂപയിൽ അധികം സ്വന്തമാക്കി കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ദിലീപ് സിനിമയ്ക്ക് ഇത്രയും ഉയർന്ന കളക്ഷൻ കിട്ടുന്നത് സമീപകാലങ്ങളിൽ ആദ്യമായിട്ടാണ്. അടുത്തകാലങ്ങളിലായി ഇറങ്ങിയ ദിലീപ് സിനിമകൾ എല്ലാം തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. സിനിമയുടെ ഉള്ളടക്കം വച്ച് നോക്കുകയാണെങ്കിലും ബോക്സ് ഓഫീസിലെ പ്രകടനം വെച്ച് വിലയിരുത്തുകയാണെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമകൾ എല്ലാം തന്നെ പ്രതീക്ഷയ്ക്ക് താഴെയായിരുന്നു അവസാനിച്ചത്. എന്നാൽ ഇപ്പോൾ ജനപ്രിയനായകൻ എന്ന ടൈറ്റിൽ വീണ്ടെടുക്കാൻ വേണ്ടി ഇദ്ദേഹം ഒരു ജനപ്രിയ സിനിമയുമായി എത്തിയിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

5 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago