Sports

ഐപിഎല്‍ ഫൈനല്‍: ഒത്തുകളി ആരോപണങ്ങള്‍ക്ക് ബലം നല്‍കി സുബ്രമണ്യന്‍ സ്വാമി; അന്വേഷണം വേണമെന്ന് ആവശ്യം

ഐപിഎല്‍ ഫൈനലിലെ ഒത്തുകളി ആരോപണങ്ങള്‍ക്ക് ബലം നല്‍കി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഹര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സും സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തിനെതിരെയാണ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയത്.

- Advertisement -

ഗുജറാത്തിന്റെ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യമാണ് സുബ്രമണ്യന്‍ സ്വാമിയും ഏറ്റുപിടിച്ചിരിക്കുന്നത്. ടാറ്റാ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫലത്തില്‍ കൃത്രിമം നടന്നതായി ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ വ്യാപകമായ സംശയമുണ്ടെന്ന് സുബ്രമണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. സംശയം നീക്കാന്‍ അന്വേഷണം ആവശ്യമാണ്. അതിന് പൊതുതാല്‍പര്യ ഹര്‍ജി തന്നെ വേണ്ടിവരും. അമിത് ഷായുടെ മകന്‍ ബി.സി.സി.ഐ തലവനായതുകൊണ്ട് സര്‍ക്കാര്‍ നേരിട്ട് അന്വേഷണം നടത്തില്ലെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.

ഫൈനലില്‍ ടോസ് ലഭിച്ചിട്ടും സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തത് വലിയ സംശയമുയര്‍ത്തിയിരുന്നു. അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ ചേസ് ചെയ്യുന്നവര്‍ക്കൊപ്പമാണ് കൂടുതല്‍ തവണയും വിജയം നിന്നിട്ടുള്ളത്. ഇതിനൊപ്പം ഗുജറാത്തിന്റെ ചേസിങ് റെക്കോര്‍ഡും സഞ്ജു കണക്കിലെടുത്തിരുന്നില്ല.

Rathi VK

Recent Posts

ആ കാര്യത്തിൽ ജാസ്മിനെ കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് – ജാസ്മിൻ ജാഫർ വിഷയത്തിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഒന്നാമത്തെ സീസണിൽ ഇവർ മത്സരാർത്ഥിയായി എത്തിയിരുന്നു. അന്ന്…

5 mins ago

സങ്കടവാർത്ത അറിയിച്ചു സ്വാസിക, ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ വരുമാന നഷ്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയൽ മേഖലയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മനം പോലെ മംഗല്യം…

29 mins ago

അടുത്തകാലത്ത് ഇറങ്ങിയ ദിലീപ് സിനിമകളിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ജനപ്രിയ നായകൻ എന്ന പദവി ദിലീപ് തിരിച്ചെടുക്കുമോ? പവി കെയർടേക്കർ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഒരു നടന്റെ താരമൂല്യം എത്രത്തോളമാണ് എന്ന് തീരുമാനിക്കുന്നത് ഇന്ന് കോടി ക്ലബ്ബുകൾ ആണ്. റിലീസ് ദിനം മിനിമം ഒരു കോടിയെങ്കിലും…

50 mins ago

നടന്ന കാര്യങ്ങൾക്ക് ഇതിനോടകം തന്നെ പുള്ളിക്കാരൻ പരമാവധി അനുഭവിച്ചുകഴിഞ്ഞു, അതുകൊണ്ട് അദ്ദേഹത്തിൻ്റെ കണ്ണീരിനും ദൈവത്തിൻ്റെ അടുത്ത് വാല്യൂ ഉണ്ടാവും – പവി കെയർ ടേക്കർ സിനിമയുടെ രസകരമായ റിവ്യൂ ഇങ്ങനെ

ഒരുകാലത്തു മലയാളം സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ദിലീപ്. മലയാളത്തിൽ സാക്ഷാൽ മമ്മൂട്ടിക്കും മോഹൻലാലിനും വരെ…

2 hours ago

മറുപടി പറയാൻ പോലും ലാലേട്ടന് കോൺഫിഡൻസ് ഇല്ലാതായി.ചില ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടി,കാരണം എന്താണ്?

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ്…

6 hours ago

ദിലീപ് സിനിമയുടെ കൂതറ വര്‍ക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ലെന്നും പരാതി,കുറിപ്പുമായി ആര്‍ട് ഡയറക്ടര്‍

ദിലീപ് ആരാധകർ വലിയ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് പവി കെയര്‍ ടേക്കര്‍' എന്ന സിനിമ,ഇത് കഴിഞ്ഞ ദിവസം മുതല്‍ തിയേറ്ററുകളിലേക്ക്…

8 hours ago