Film News

ഈ ചിത്രത്തിൽ കാണുന്ന മലയാളികളുടെ പ്രിയ താരസഹോദരിമാരെ തിരിച്ചറിയുന്നുണ്ടോ? മലയാളികളുടെ ഖൽബിലെ മുത്തുമണികളാണ് ഇവർ!

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും മലയാളികൾക്ക് താരങ്ങൾ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പതിവ്. വളരെ പെട്ടെന്നാണ് താരങ്ങളുടെ വിശേഷങ്ങൾ ശ്രദ്ധനേടാറുള്ളത്. ബാല്യകാല ചിത്രങ്ങൾക്ക് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.

- Advertisement -
Instagram

ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ കവരുന്നത്. ഈ ചിത്രത്തിൽ കാണുന്ന സഹോദരിമാരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുമോ? അങ്ങനെ തിരിച്ചറിയാൻ സാധിക്കുന്നു എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ. റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരു ഗായിക ഇതിലുണ്ട്.

ഇനിയും മനസിലായില്ല എങ്കിൽ ആളെ പറഞ്ഞുതരാം. പ്രശസ്ത ഗായിക അമൃത സുരേഷ് സഹോദരി അഭിരാമി സുരേഷ് എന്നിവരാണ് ചിത്രത്തിൽ. ഫാഷൻ ലോകത്തും മോഡലിംഗിലും ഇരുവരും സജീവം. അച്ഛൻ സുരേഷിൻ്റെ കൈകളിൽ ഇരിക്കുന്ന മക്കളെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുക. ചിത്രം ഇപ്പോൾ വൈറലാവുകയാണ്.

അമൃത തന്നെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. അവന്തിക എന്ന് പേരുള്ള ഒരു മകളുണ്ട് താരത്തിന്. നിരവധി പേർ ചിത്രങ്ങൾക്ക് കമൻറ് ചെയ്യുന്നുണ്ട്.

Abin Sunny

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

4 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

4 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

4 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

6 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

6 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

6 hours ago