Categories: Bigboss

മറുപടി പറയാൻ പോലും ലാലേട്ടന് കോൺഫിഡൻസ് ഇല്ലാതായി.ചില ഡയലോഗ് പറയാൻ പോലും ബുദ്ധിമുട്ടി,കാരണം എന്താണ്?

കഴിഞ്ഞ ബിഗ്ബോസ് എപ്പിസോഡിൽ മോഹൻലാലിന്റെ പെർഫോമൻസിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.പൊതുവെ പ്രമോ പുറത്ത് വന്നാൽ വീക്കെന്റ് എപ്പിസോഡിൽ എന്താണ് നടക്കാൻ സാധ്യത എന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് ഒരു ഏകദേശ ധാരണ കിട്ടും.ശനിയാഴ്ച സംപ്രേഷണം ചെയ്യേണ്ട വീക്കെന്റ് എപ്പിസോഡിന് മുമ്പ് തന്നെ പ്രമോകൾ വന്നിരുന്നുവെങ്കിലും അവയിലൊന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലുള്ള കണ്ടന്റുകൾ ഉണ്ടായിരുന്നില്ല. അതിനാൽ എപ്പിസോഡിൽ കാണിക്കാൻ സർപ്രൈസാക്കിയിരിക്കുന്നതാവും എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ എപ്പിസോഡും സമാനമായിരുന്നു. പ്രമോ പോലെ തന്നെ യാതൊരു നല്ല കണ്ടന്റുകളും ഉണ്ടായിരുന്നില്ല.

- Advertisement -

മറ്റൊന്ന്,മാത്രമല്ല ചർച്ച ചെയ്യപ്പെടേണ്ട പല വിഷയവും ചർച്ച ചെയ്യപ്പെട്ടില്ല. ജിന്റോയും ​ഗബ്രിയും ശരണ്യയും തമ്മിൽ നടന്ന വഴക്കിൽ പോലും വെറുതെ വീഡിയോ പ്ലെ ചെയ്തത് അല്ലാതെ ആരുടെ ഭാ​ഗത്താണ് ശരി, തെറ്റ് എന്നിവ സംബന്ധിച്ചൊന്നും വ്യക്തതയൊന്നും മോഹൻലാൽ നൽകിയിരുന്നില്ല. ശനിയാഴ്ചയിലെ എപ്പിസോഡിൽ ഏറ്റവും കോൺഫിഡൻസ് ഇല്ലാതെ പെരുമാറിയത് മോഹൻലാലാണെന്നാണ് പ്രേക്ഷകർ പറയുന്നത്.പല സാഹചര്യങ്ങളിലും കൃത്യമായി മറുപടി പറയാൻ പോലും അദ്ദേഹത്തിന് കോൺഫിഡൻസ് ഇല്ലാത്തതായി തോന്നി എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘ഇന്നത്തെ (ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡ്) എപ്പിസോഡ് കഴിഞ്ഞപ്പോൾ കോൺഫിഡൻസ് വളരെ കുറഞ്ഞുപോയിയെന്ന് തോന്നിയ ആൾ മോഹൻലാലാണ്.”ലാസ്റ്റ് വീക്കിൽ മൊത്തം അഭിപ്രായവും പ്രേക്ഷകരുടേതെന്ന് പറയാൻ നല്ല ഉഷാറായിരുന്നു. ഇന്ന് അതേ ഡയലോഗ് പറയാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി. കഴിഞ്ഞ അ‍ഞ്ച് സീസൺ കണ്ട് ആറാം സീസൺ കണ്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ പ്രേക്ഷകരും. അതിൽ കൂടുതൽ എന്ത്‌ പറയാനാണ് ഇങ്ങനെയാണ് കുറിപ്പിൽ പറയുന്നത്

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

3 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

3 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

3 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

5 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

5 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

5 hours ago