Film News

പൈങ്കിളി ശരിക്കും വിവാഹിതയാവുന്നു? ചെറുപ്പക്കാരെ അലട്ടുന്ന ചോദ്യത്തിന് ഉള്ള ഉത്തരം ഇതാ

ചക്ക പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളാണ് പൈങ്കിളി. പ്രേക്ഷകർക്കിടയിൽ പ്രശസ്തയാണ് താരമിപ്പോൾ. പരമ്പരയിൽ പൈങ്കിളി ആയി വേഷമിടുന്നത് ശ്രുതി രജനീകാന്ത് ആണ്. ഇപ്പോൾ ചെറുപ്പക്കാർക്ക് ഇടയിലും ശ്രുതിക്ക് വലിയ സ്വാധീനമാണ് ഉള്ളത്. ശ്രുതിയെ ഒരു നോക്കു കാണുവാൻ വേണ്ടി മാത്രം പരമ്പര പിന്തുടരുന്ന ചെറുപ്പക്കാരും ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. വളരെ ഏറെ നർമ്മം പശ്ചാത്തലം ആയ ഒരു കഥാപാത്രമാണ് പരമ്പരയിൽ ശ്രുതി അവതരിപ്പിക്കുന്ന പൈങ്കിളിയുടെത്.

- Advertisement -

മടിച്ചിയായ, ഉറക്കം തൂങ്ങി നടക്കുന്ന, സുമേഷിനൊപ്പം കൂട്ടു ചേർന്ന് മണ്ടത്തരങ്ങൾ കാണിക്കുന്ന പൈങ്കിളിയെ പ്രേക്ഷകർ ഇന്ന് നെഞ്ചിലേറ്റുന്നു. പരമ്പരയിലെ കഥാപാത്രത്തെ പോലെ തന്നെയാണ് താൻ ജീവിതത്തിലും എന്ന ശ്രുതി ഒരിക്കൽ പറയുകയുണ്ടായി. അപ്പൂപ്പൻ ആണ് തൻറെ അച്ഛനെ രജനീകാന്ത് എന്ന് പേരിട്ടത് എന്ന് ശ്രുതി പറഞ്ഞിരുന്നു. രജനീകാന്ത് ഒക്കെ സിനിമയിൽ സജീവമാകുന്നതിന് വളരെ മുൻപായിരുന്നു അത്. കോളേജിലൊക്കെ തൻറെ പേര് ഹിറ്റ് ആയിരുന്നുവെന്നും ശ്രുതി പറയുന്നു. ഇപ്പോൾ എല്ലാവരും വിളിക്കുന്നത് പൈങ്കിളി എന്നാണ്. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം.

ഇപ്പോഴിതാ താരം പങ്കു വെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്. വിവാഹ വേഷത്തിലുള്ള തൻ്റെ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ഷെയർ ചെയ്തു നിമിഷങ്ങൾക്കകം ആകട്ടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ചുവന്ന പട്ടു സാരിയും, തുളസി മാലയും, മഞ്ഞ ചരടിൽ കോർത്ത് പൊൻ താലിയും അണിഞ്ഞാണ് ശ്രുതി എത്തിയിരിക്കുന്നത്.

എന്ത് സുന്ദരിയാണ് ഈ പൈങ്കിളി പെണ്ണ് എന്നാണ് ആരാധകര് പറയുന്നത്. എത്ര മനോഹരിയായി ആണ് ആണ് ഹൈന്ദവ ആചാരത്തിൽ ശ്രുതി അണിഞ്ഞൊരുങ്ങി ഇരിക്കുന്നതെന്ന് ആരാധകർ പറയുന്നു. ഫോട്ടോ കണ്ട് ഞെട്ടിയ യുവാക്കളും കുറവല്ല. തങ്ങളുടെ പൈങ്കിളി വിവാഹിതയാവുകയാണോ എന്ന ചിന്തയാണ് അവരെ അലട്ടുന്നത്. എന്തായാലും കാര്യങ്ങൽ അങ്ങനെയൊന്നുമല്ല. ഫേസ് ബുക്ക് സ്റ്റോറി ആയിട്ടാണ് ശ്രുതി ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത് ഉള്ളത്.

Athul

Recent Posts

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

7 hours ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

7 hours ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

8 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

9 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

10 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

14 hours ago