Social Media

വിവാദങ്ങള്‍ക്കിടെ മറ്റൊരു ദുഖവാര്‍ത്ത അറിയിച്ച് നടി അമ്പിളി ദേവി

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച നടി അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹ മോചനം ആണ്. വലിയ വിവാദം ആയിരിക്കുകയാണ് ഈ സംഭവം. ആരുടെ ഭാഗത്താണ് ശരി എന്ന് ഇപ്പോഴും പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ആദിത്യന്‍ അമ്പിളിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടന്നും, വേറെ സ്ത്രീയുമായി അയാള്‍ പ്രണയത്തില്‍ ആണെന്നാണ് അമ്പിളി പറയുന്നത്.

- Advertisement -

എന്നാല്‍ ഇതെല്ലാം നിരസിച്ച് ആദിത്യന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് നേരെ ആരോപിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും , അങ്ങനെ ഒന്നും ഇല്ലെന്നും എന്നാല്‍ നടിയുമായി ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന തരത്തിലും നടന്‍ വ്യക്തമാക്കി.

ഇപ്പോള്‍ ഈ സംഭവങ്ങള്‍ക്കിടെ മറ്റൊരു സംങ്കടകരമായ വാര്‍ത്തയാണ് അമ്പിളി ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചാണ് ഈ കാര്യം അറിയിച്ചത്.

തന്റെ ജീവിതത്തിലുണ്ടായ നഷ്ടത്തെ കുറിച്ചാണ് അമ്പിളിദേവി ഇപ്പോള്‍ പറഞ്ഞത്. അമ്പിളി ദേവിയുടെ വല്യച്ഛന്‍ അന്തരിച്ച വിവരമാണ് ഇപ്പോള്‍ താരം അറിയിച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കടയച്ഛന്‍ എന്ന് വിളിക്കപ്പെടുന്ന പ്രിയപ്പെട്ട വ്യക്തിയെ നഷ്ടമായതിന്റെ സങ്കടമാണ് അമ്പിളി ദേവി പങ്കുവെച്ചിരിക്കുന്നത്. അമ്പിളി ദേവിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം കാണാം.

‘പ്രണാമം അച്ഛാ, എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നിരുന്ന, എന്റെ അര്‍ജുന്‍ മോനെ ഞാന്‍ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും വാക്‌സിനേഷന്‍ എടുക്കാന്‍ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാല്‍ ഓടി എത്തുന്ന എന്റെ വല്യച്ഛന്‍ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛന്‍’ നിരവധി ആരാധകരാണ് അമ്പിളി ദേവിയുടെ സങ്കടത്തില്‍ പങ്കുചേര്‍ന്ന് ആദരാഞ്ജലികളും പ്രണാമവുമൊക്കെ അര്‍പ്പിക്കുന്നത്.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

9 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

9 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

11 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

11 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

11 hours ago