Bigboss

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കിയത് എന്നത് അടക്കമുള്ള സംശയങ്ങള്‍ പ്രേക്ഷകർ തന്നെ സംശയം ഉന്നയിച്ചിരുന്നു. ബിഗ് ബോസിലേക്ക് തിരികെ കയറാനായി ചെന്നൈയില്‍ എത്തി എന്നാണ് മനസ്സിലാക്കുന്നതെന്നും നാദിറ പറയുന്നു.രതീഷ് ബിഗ് ബോസിലേക്ക് തിരികെ വരികയാണെങ്കില്‍ ആദ്യം കണ്ട ഒരു രതീഷിനെ ആയിരിക്കില്ല എന്നത് ഉറപ്പാണ്. ആളുകള്‍ക്ക് ഇറിറ്റേറ്റ്ഡ് ആകുന്ന തരത്തിലുള്ള സംസാരങ്ങളോ പ്രവണതയോ ഉണ്ടാകില്ലെന്നാണ് വിശ്വാസം. താന്‍ ബിഗ് ബോസില്‍ ചെയ്തിരുന്നത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നുവെന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

- Advertisement -

ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരികെ വരുന്ന രതീഷ് കുമാറില്‍ ഒരു പ്രതീക്ഷയുണ്ട്. ഒരു ശക്തമായ മത്സരാർത്ഥിയായി രതീഷ് വരട്ടെ. പുറത്തുള്ള സമയത്ത് തന്നെ ഷോയിലേക്ക് തിരികെ പോകാനുള്ള ശക്തമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആ ആഗ്രഹത്തിന് ഒരു ഫലം കണ്ടുവെന്നാണ് നിലവിലെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും നാദിറ കൂട്ടിച്ചേർക്കുന്നു.അവതാരകൻ, ​ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ് രതീഷ് കുമാർ. വാൽക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ കൂടിയ ഇദ്ദേഹം അടുപ്പക്കാർക്കിടയില്‍ പ്രിയപ്പെട്ട കണ്ണേട്ടനാണ്

Anusha

Recent Posts

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 mins ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

21 mins ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

38 mins ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

59 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

1 hour ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago