kerala politics

ബി ജെ പി വിട്ട് സി പി എമ്മിലേക്ക്.ശോഭ സുരേന്ദ്രന്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാർത്ഥിയാകാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി ടിജി നന്ദകുമാർ

ശോഭ സുരേന്ദ്രനെതിരെ പണമിടപാട് അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്ന നന്ദകുമാർ ഏറ്റവും അവസാനമായി വെളിപ്പെടുത്തുന്നത് ശോഭ സി പി എമ്മിലേക്ക് പോകാന്‍ നീക്കം നടത്തിയെന്നാണ്.ബി ജെ പി…

1 week ago

20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കും.കാരണം ഇതൊക്കെയാണ്,ഈഴവ, നായര്‍ വോട്ടുകളെല്ലാം സുരേഷ് ഗോപിക്ക്.

തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ ഉറച്ചു നിൽക്കുകയാണ് ബിജെപി.ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ് എന്ന് ബി ജെ പി പ്രതീക്ഷിക്കുന്നത്.…

1 week ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ് അദ്ദേഹം അയച്ചിരിക്കുന്നത്.വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ…

2 weeks ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടി പറയുന്നില്ല. നിയമപരമായി നടപടികൾ…

2 weeks ago

എന്റെ അച്ഛൻ കരുണാകരൻ അല്ല.ഞാൻ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല.തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്‌.എന്റെ അച്ഛൻ…

2 weeks ago

അച്ഛനിൽ ഒരു നല്ല രാഷ്ട്രീയക്കാരൻ ഉണ്ട്.ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ.ബി ജെ പി കൂടുതൽ സീറ്റ് എടുക്കും

എൻ ഡി എ സ്ഥാനാർത്ഥിയായ കൃഷ്മകുമാർ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കുടുംബം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം മികച്ച പ്രചരണമാണ് കാഴ്ചവെച്ചത്. വാക്കുകൾ ഇതാണ്,'ഇതൊക്കെ ഞങ്ങൾക്ക് പുതിയ…

2 weeks ago

വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.കള്ളന്മാർക്ക് രക്ഷപ്പെടാനുള്ള പഴുതാണ്.സുരേഷ്ഗോപിയുടെ പാർട്ടിയെ ഇഷ്ടമില്ല

വോട്ട് രേഖപെടുത്തിയതിന് ശേഷം നടൻ ശ്രീനിവാസൻ മാധ്യമങ്ങളെ കണ്ടിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. ഈ ജനവിധി ജനങ്ങൾക്കു…

2 weeks ago

താമരയെ തൊട്ടുണർത്തിയെന്ന് സുരേഷ് ഗോപി.എന്റെ ചിഹ്നം കാണുമ്പോള്‍ വോട്ട് ചെയ്യാതിരിക്കാന്‍ അവർക്ക് സാധിക്കില്ലെന്ന് ഉണ്ണിത്താൻ

ഇന്നാണ് വോട്ടെടുപ്പ്.എല്ലാ മുന്നണി സ്ഥാനാർഥിയും ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ വോട്ട് ചെയ്തു.ഈ സഹചാര്യതിലാണ് തൃശൂർ ബിജെപി സ്ഥാനാർഥിയുടെ വാക്കുകൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹം പറഞ്ഞ കാര്യം ഇതാണ്,'വിരല്‍ തുമ്പിലൂടെ…

2 weeks ago

കണ്ണൂർ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതൽ അറിയാം.ഈ കെട്ടകാലത്ത് ടീച്ചർ പാർലമെന്റിൽ ഉണ്ടാകണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചിച്ച് അഭിപ്രായ സർവേ ഫലം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെങ്കിലും പ്രധാന…

2 weeks ago

പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും.ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു.അന്യസംസ്ഥാന തൊഴിലാളികളെ വരെ ചേർത്തു

ബിജെപി വ്യാപകമായി കള്ളവോട്ട് ചേർത്തതായി ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. അന്യസംസ്ഥാന തൊഴിലാളികളെ വരെ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും ആകെ 28000ത്തിലധികം കള്ളവോട്ടുകളാണ് ബിജെപി…

2 weeks ago