Film News

ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ലേ? അനാവശ്യമായി സൂം ചെയ്ത ക്യാമറാമാനോട് നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡിലെ മുന്നില നടിമാരിൽ ഒരാളാണ് നോറ ഫത്തേഹി. ഒരു മികച്ച ഡാൻസ് കൂടിയാണ് ഇവർ. പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾക്ക് ഇവർ ഇരയായിട്ടുണ്ട്. എയർപോർട്ടിൽ നിന്നും ജിമ്മിൽ നിന്നും എല്ലാം ഇവർ മടങ്ങുമ്പോൾ ആ പരാതി ക്യാമറകൾ ഇവരുടെ പിന്നാലെ തന്നെ ഉണ്ടാകും. പലപ്പോഴും ഇവരുടെ ശരീര ഭാഗങ്ങൾ സൂം ചെയ്തിട്ട് ആയിരിക്കും ഫോട്ടോകൾ എടുക്കുന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് താരം തന്നെ.

- Advertisement -

“അവർ ഇതുപോലെ ഒരു പിൻഭാഗം വേറെ കണ്ടിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. മാധ്യമങ്ങൾ ഇത് എന്നോട് മാത്രമല്ല ചെയ്യുന്നത്. മറ്റു നടിമാരോടും ഇവർ ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. പലപ്പോഴും നടിമാരുടെ പിൻഭാഗം സൂം ചെയ്യുന്നില്ലായിരിക്കും, അങ്ങനത്തെ സാഹചര്യങ്ങളിൽ മറ്റു ശരീരഭാഗങ്ങൾ ആയിരിക്കും സൂം ചെയ്യുക” – താരം പറയുന്നു.

“ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഒന്നിക്കും സൂം ചെയ്യാൻ ഇല്ലെങ്കിൽ അവർ ഇവിടെ ഫോക്കസ് ചെയ്യും എന്ന്” – താരം കൂട്ടിച്ചേർക്കുന്നു. എന്നാൽ തനിക്ക് ഈ കാര്യത്തിൽ ഒരു പ്രശ്നവും ഇല്ല എന്നും ആരെയും ഒരു പാഠവും താൻ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും തന്റെ ശരീരത്തിൽ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് എന്നും താരം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ പോകുന്നതുപോലെ ഇനിയും മുന്നോട്ട് പോകും എന്നാണ് താരം പറയുന്നത്.

ബോളിവുഡിൽ ഇത് ഇപ്പോൾ ഒരു പ്രവണതയായി മാറിയിരിക്കുകയാണ്. അടുത്തിടെ ഇതിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് നടൻ ജയറാം രംഗത്ത് വന്നിരുന്നു. ഇതൊന്നും അപ്രതീക്ഷിതമായി നടക്കുന്നതല്ല എന്നും നേരത്തെ തന്നെ മാധ്യമങ്ങളെ പറഞ്ഞു സെറ്റ് ആക്കിയാണ് അവർ ഇന്ന് സമയത്ത് വന്ന ഫോട്ടോ എടുക്കുന്നത് എന്നുമാണ് ജയറാം വെളിപ്പെടുത്തിയത്. എയർപോർട്ട് ഫോട്ടോഗ്രാഫി എന്ന ഒരു സെക്ഷൻ തന്നെയുണ്ട് എന്നാണ് ജയറാം പറഞ്ഞത്. നമ്മൾ എയർപോർട്ടിൽ എത്തുന്ന സമയവും ഡേറ്റും പറഞ്ഞാൽ അവർ അവിടെ ഉണ്ടാകും എന്നും നമ്മൾ പറയുന്ന രീതിയിലുള്ള ചിത്രങ്ങൾ എടുത്തു നൽകും എന്നുമാണ് ജയറാം പറഞ്ഞത്.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

4 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago