Film News

റംസാനെ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെ തോന്നുകയുള്ളു; ഋതു പറയുന്നു

മോഡലും നടിയുമൊക്കെയാണ് ഋതു മന്ത്ര. എങ്കിലും ബിഗ്‌ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയുടെ അവസാനഘട്ടം വരെ തുടരാന്‍ ഋതുവിന് സാധിച്ചു. ബിഗ് ബോസില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി മുന്നോട്ടു പോകവേ പുറത്തുനിന്നും താരത്തിന് നേരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു. ജിയാ ഇറാനിയാണ് ഋതുവിന്റെ കാമുകന്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചത്.

- Advertisement -

ഇതിനിടെ ബിഗ്‌ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റംസാനെയും ഋതുവിനെ ചേര്‍ത്തുകൊണ്ടുള്ള ഗോസിപ്പും വരാന്‍ തുടങ്ങി. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തെക്കുറിച്ച് ഋതു തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്കിടയിലെ സൗഹൃദം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതിനെക്കുറിച്ചാണ് ഋതു പറയുന്നത്.

റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെ തോന്നുകയുള്ളു. നമ്മുടെ കയ്യില്‍ ഒരു ചോക്ലേറ്റ് ഉണ്ടായിട്ട് അവനെ കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും . 21 വയസുള്ള ഒരാളുടെ മനസ്സ് എങ്ങനെ ആയിരിക്കും അതുപോലെയാണ് അവനും. ഒരു ദിവസം അവന്‍ പിണങ്ങിപ്പോയി അങ്ങനെ അവന്റെ പുറകെ പഴവുമായി ഞാനും പോയി. എന്നാല്‍ ഇതിനെ നടന്നതെന്തെന്ന് ആര്‍ക്കുമറിയില്ലെന്നും താരം പറഞ്ഞു.


ആളുകള്‍ വെറുതെയങ്ങ് വിധിച്ചു കളയും, ഞങ്ങള്‍ക്കും അവിടെ ഉള്ളവര്‍ക്കും സത്യം എന്തെന്ന് അറിയാം . തനിക്ക് ഗോസിപ്പ് നോക്കാന്‍ സമയമില്ലെന്നും ഋതു മന്ത്ര പറഞ്ഞു. നമ്മുടെ കാര്യം നോക്കാന്‍ മറ്റുള്ളവര്‍ക്ക് സമയം ഉണ്ടാകുമോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്, അവരൊക്കെ തന്റെ വിജയം കാണാന്‍ ഉണ്ടാവണമെന്നും ഋതു പറഞ്ഞു.

 

Anusha

Recent Posts

ബിഗ്ബോസ് കിരീടം ജിന്റോയ്ക്ക്.നല്ലവള്‍ ആയ ഉണ്ണിമോള്‍ ആകാന്‍ ജാസ്മിന്‍ തുടങ്ങി.നിറത്തിന്റെ പേരില്‍ ആക്ഷേപം

ബിഗ്ബോസിൽ വളരെ വാശിയേറിയ കളികളാണ് നടക്കുന്നത്.പ്രേക്ഷകർ പറയുന്നത് ജിന്റോ അല്ലെങ്കിൽ ജാസ്മിൻ വിജയിക്കും എന്നാണ്.സത്യത്തില്‍ ജിന്റോ വിജയിക്കും എന്നാണ് ആരാധകരും…

39 mins ago

അയാള്‍ ബെല്‍റ്റ് വച്ച് അടിച്ച് അപ്‌സരയുടെ തുട പൊട്ടി.അപ്‌സര അരികില്‍ കിടന്നുറങ്ങുമ്പോള്‍ അയാള്‍ വേറെ പെണ്‍കുട്ടികളെ വിളിച്ചതിന്റെ ഓഡിയോ യൂട്യൂബിലുണ്ട്

മലയാളികൾക്ക് സുപരിചിതമായ താരമാണ് അപ്സര.ബിഗ്ബോസിലൂടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചു.അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകലും അകത്തുള്ളവരേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു.അപ്‌സരയുടെ ആദ്യ…

1 hour ago

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ…

2 hours ago

ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു.ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;അനുശ്രീ

മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും…

3 hours ago

ജാസ്മിന് നല്ലകുട്ടി സർട്ടിഫിക്കറ്റ് വേണ്ട.ബിഗ്ബോസ് കപ്പ് കിട്ടിയില്ലേലും ആ ഒരു കാര്യത്തിൽ ജാസ്മിന് അഭിമാനിക്കാം.വൈറൽ കുറിപ്പ്

ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. മികച്ച ഒരു ഗെയിമറാണ് ജാസ്മിന്‍ എന്നതില്‍ സംശയം ഇല്ലെന്നാണ് ഒരു ജാസ്മിന്‍ ആരാധകന്‍…

4 hours ago

കുഞ്ഞുങ്ങൾ വേണമെന്ന് ഉണ്ടായിരുന്നു.എന്നാൽ സംഭവിച്ചത് ഇതാണ്.വീഡിയോയുമായി എലിസബത്ത്

മലയാളികൾക്ക് സുപരിചിതയാണ് എലിസബത്തിനെ.ബാലയെ അറിയുന്ന പ്രേക്ഷകർക്ക് എലിസബത്തിനെയും അറിയാം.ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍…

5 hours ago