Kerala News

പെൺകുട്ടികളെ കാണാതായ കേസ്, സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട പ്രതി ഒന്നര മണിക്കൂർ ഒളിച്ചിരുന്നത് പോലീസിന്റെ മൂക്കിന്റെ തുമ്പത്ത്, എവിടെയാണ് എന്ന് അറിയുമോ?

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയി സംഭവം. ഇവരെ കർണാടകയിൽനിന്നും ആയിരുന്നു പോലീസ് പിടികൂടിയത്. ഇപ്പോൾ കേസിൽ രണ്ട് യുവാക്കൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്കെതിരെ പോക്സോ കേസ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

- Advertisement -

കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരെ രണ്ടുപേരെയും സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഇതിൽ ഒരു പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും ചാടി പോയിരുന്നു. ഫെബിൻ റാഫി എന്ന വ്യക്തി ആയിരുന്നു പോലീസ് സ്റ്റേഷനിൽ നിന്നും ചാടി പോയത്. പോലീസ് സ്റ്റേഷൻ്റെ പിറകിലൂടെ ആണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. ഇവർ രണ്ടുപേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടയിലാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്.

പിന്നീട് ഒന്നര മണിക്കൂർ നീണ്ട തിരച്ചിൽ ആയിരുന്നു നടത്തിയത്. സമീപത്തുള്ള ഒരു കാട്ടിൽ നിന്നും ആണ് ഈ വ്യക്തിയെ പിടികൂടിയത്. പോലീസ് സ്റ്റേഷനു സമീപമാണ് കോഴിക്കോട് ലോ കോളേജ്. ഇവിടെ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഒന്നര മണിക്കൂർ പ്രതി ഇതിനടുത്തുള്ള കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.

എന്തായാലും ഈ കേസിൽ കൂടുതൽ വ്യക്തികൾ ഇനിയും പിടിയിലാകാനുണ്ട് എന്നാണ് സൂചന. പെൺകുട്ടികൾക്ക് പലതവണയായി പണം നൽകി സഹായിച്ച വ്യക്തികളും ഉണ്ടായിട്ടുണ്ട്. ഗൂഗിൾ പേ വഴി ആണ് ഇവർ പണം നൽകിയത്. ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

26 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

1 hour ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

5 hours ago