മലയാളികൾക്ക് സുപരിചിതയാണ് എലിസബത്തിനെ.ബാലയെ അറിയുന്ന പ്രേക്ഷകർക്ക് എലിസബത്തിനെയും അറിയാം.ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍ നിറഞ്ഞു.എന്നാല്‍ ഇരുവരുടെയും ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നിലവില്‍ രണ്ടാളും വേര്‍പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം. അതേ സമയം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ എലിസബത്ത് പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.എല്ലാരും അറിഞ്ഞിരുന്നല്ലോ, ഞാന്‍ ഒരു ടൂര്‍ പോയിരുന്നു. ഡാഡിയും മമ്മിയുമായിട്ടാണ് പോയത്. ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള് വിസിറ്റ് ചെയ്തു. ഒരു ടീമിനൊപ്പമാണ് പോയത്. മൊത്തം നാല്പതോളം പേരുണ്ടായിരുന്നു. നല്ല അടിപൊളി എക്സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് അതുപോലൊരു ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു എന്നാണ് പിന്നീട് തോന്നിയത്.
ഇനി എന്ത് വേണമെന്ന ചോദ്യചിഹ്നത്തില്‍ നില്‍ക്കുമ്പോഴാണ് അത്തരത്തില്‍ ഒരു ട്രിപ്പ് നടത്തിയത്. ജീവിതത്തില്‍ ഇനിയെന്ത് വേണമെന്ന് ഒന്നും അറിയാതെ നിന്നപ്പോഴാണ് അങ്ങനൊരു യാത്ര പോകാന്‍ പറ്റിയത്. ഇത്രയധികം രാജ്യങ്ങള്‍ കണ്ടപ്പോഴാണ് ഇനിയും കുറേയധികം കാഴ്ചകള്‍ കാണാനുണ്ടെന്ന് മനസിലായത്.
മുന്‍പൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്മെന്റ് വെക്കാനുമൊക്കെ പേടി ഉണ്ടായിരുന്നു ആ സമയത്താണ് ട്രിപ്പ് പോകുന്നത്p
തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…
അമല പോള്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…
ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…
ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…
ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർജുൻ ശ്യാം ഗോപൻ. നൂറ് ദിവസം…
മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…