Bigboss

ജാസ്മിൻ, അപ്സര, നോറ എന്നാൽ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി…ജാസ്മിനും നോറയ്ക്കും അവളായിരുന്നു വെല്ലുവിളി

സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകുമെന്ന് പലരും കരുതിയിരുന്നില്ല.അന്‍സിബയുടെ അപ്രതീക്ഷിത പുറത്താകലില്‍ പ്രതികരിച്ചുകൊണ്ട് നിരവധി പ്രേക്ഷകരാണ് രംഗത്ത് വരുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,ആവശ്യമുള്ളിടത്ത് മാത്രം അഭിപ്രായം പറഞ്ഞ്. സഭ്യമായ ഭാഷ പെരുമാറ്റം നീരീക്ഷണ പാടവം വിലയിരുത്തലുകൾ എന്നിവയിലൂടെ പുറത്ത് ജനം എന്ത് കാണുന്നോ ചിന്തിക്കുന്ന മത്സരാർത്ഥിയായിരുന്നു അന്‍സിബ. അതെല്ലാം അകത്ത് ഇരുന്നുകൊണ്ട് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞ ദീർഘവീക്ഷണം, സ്നേഹം, കരുതൽ, കരുണ തുടങ്ങിയ വിഷേഷണങ്ങളാൽ ജനപ്രീതി നേടി ജനമനസ്സുകളിൽ എന്നത്തേയും വിജയിയായി, നമ്മളിൽ ഒരുപാട് പേരുടെ അനുജത്തിയോ ചേച്ചിയോ സുഹൃത്തോ ഒക്കെയായി പുറത്തേക്കിറങ്ങിവരുന്ന അൻസിബ.

- Advertisement -

അന്‍സിബ ജിന്റോയെ ഒരുപാട് അങ്ങ് സപ്പോർട്ട് ചെയ്യുന്നുവെന്നാണ് പലരും പറയുന്ന ഒരു കാര്യം. അതെ അത് സത്യമാണ്. മറ്റുള്ളവർ മുട്ടാപ്പോക്ക് മുടന്തൻ ന്യായങ്ങൾ പറഞ്ഞും ഗ്രൂപ്പ് ചേർന്നും ഒത്തുകളിച്ചും പറ്റിച്ചും വഞ്ചിച്ചും ജിന്റോയെ ഒറ്റപ്പെടുത്തി മാനസികമായി തളർത്തുന്നതിനോടൊപ്പം പബ്ളിക്കിൽ നാണം കെടുത്താനും ശ്രമിക്കാറുണ്ടായിരുന്നു. ഇതേ വിഷയത്തിൽ അൻസിബ പൊതുജനത്തിന് മുൻപിൽ വിഷയങ്ങളിലെ മറ്റ് വശങ്ങളും യാഥാസ്ഥിതികളും ന്യായവും നീതിയും തുറന്നു കാട്ടുകയും അതിലൂടെ നാലാംകിട പകപോക്കലുകളും വൃത്തികെട്ട ഗെയ്മും കളിക്കുന്ന ജാസ്മിനുൾപ്പടെ മറ്റുള്ളവരുടെ പക്ഷാപാത കുടപിടിക്കലുകൾ വളച്ചൊടിക്കകലുകൾ ജനം തിരിച്ചറിയുകയും ചെയ്യുന്നു. ഇത് വളരേ അപകടകരമാണ്.ജാസ്മിൻ, അപ്സര, നോറ എന്നീ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി വഞ്ചന പക്ഷാപാത അഹങ്കാര ത്രയത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ് ഇവൾ മുന്നോട്ട് വന്നിരിന്നു. അതിലൊരാളെ ജനം എടുത്ത് പുറത്ത് കളഞ്ഞു. അടുത്തത് ജാസ്മിനോ നോറയോ ആവാമായിരുന്നു. എന്നാല്‍ ഇതുതന്നെയാണ് പറ്റിയ അവസരമെന്ന് കണ്ട് അപ്സര പുറത്തേക്ക് പോകുന്ന അതേ സമയത്ത് തന്നെ അൻസിബയേയും പുറത്താക്കുകയായിരുന്നു.

Anusha

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

2 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

3 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

4 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

5 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

5 hours ago