Film News

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും ഇവർ അഭിനയിച്ചിട്ടുണ്ട് എങ്കിലും മറ്റുള്ള ഭാഷകളിൽ നിന്നും ഇവർക്ക് ലഭിച്ചത് ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇവർക്ക് ലഭിച്ചത് മലയാളം സിനിമയിൽ നിന്നാണെന്ന് നിസംശയം പറയാം.

- Advertisement -

അതേസമയം വളരെ സൗമ്യമായി മാത്രമാണ് ഇവർ എപ്പോഴും സംസാരിക്കാറുള്ളത്. ഇപ്പോൾ ഇവരുടെയും ഇവരുടെ അമ്മയുടെയും അടുത്തുനിന്നും നേരിട്ട് ഒരു മോശം അനുഭവം വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് മാണിക്യം നാരായണൻ. തമിഴ് സിനിമയിലെ ഒരു കാലത്തെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

“ഒരിക്കൽ ഒരു പരിപാടിയുടെ അവതാരിക ആവാൻ ഞാൻ അവരെ ക്ഷണിച്ചു. നടിയും അവരുടെ അമ്മയും വളരെ മോശമായ ഭാഷയിലാണ് സംസാരിച്ചത്. എനിക്ക് അവരോട് ഒരു കാര്യമാണ് ചോദിക്കാനുള്ളത്. ഞാനൊരു പ്രൊഡ്യൂസർ ആണ്, എന്നെപ്പോലെയുള്ള പ്രൊഡ്യൂസർമാരെ അവർക്കാണ് ആവശ്യമുള്ളത്. എന്നാൽ ഒട്ടും നിലവാരമില്ലാത്ത രീതിയിലാണ് അവരും അവരുടെ അമ്മയും സംസാരിച്ചത്. അതെനിക്ക് ഒരുപാട് വേദനയുണ്ടാക്കി. ഇങ്ങനെയുള്ള അനുഭവം ഉണ്ടായതോടെ ഞാൻ ആരോടും ഒന്നും ചോദിക്കാതെയായി. മീന അന്ന് എന്നോട് സംസാരിച്ചത് പോലെ മറ്റൊരു നടിയും സംസാരിച്ചിട്ടില്ല. ഖുശ്ബു, റോജ, സുഹാസിനി എന്നിവരൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. അവരെല്ലാം എൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുവാനും വന്നിരുന്നു” – പണ്ടത്തെ നിർമ്മാതാവ് പറയുന്നു.

അതേസമയം ഈ വിഷയത്തിൽ സത്യം എന്താണ് എന്ന് തിരഞ്ഞുകൊണ്ട് നടക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ. അതേസമയം നടി മീനയെ പെണ്ണ് എന്നാണ് ഇയാൾ അഭിസംബോധന ചെയ്തത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ മീനെ സംസാരിച്ചിട്ടില്ല. പഴയ നിർമ്മാതാക്കൾ പണ്ടത്തെ കാര്യങ്ങൾ കുത്തിപ്പൊക്കി ഇന്നത്തെ മൂന്നാംകിട യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ്.

Athul

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

1 hour ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago