Film News

തരംഗം സൃഷ്ടിച്ച് ഓണക്കാലം ഓർമ്മക്കാലം മ്യൂസിക്കൽ ആൽബം

കൊവിഡ് കാലം നമ്മുടെ സംസ്കാരത്തെ മാത്രമല്ല ആഘോഷങ്ങളെയും ഉത്സവങ്ങളയും വരെ മാറ്റി മറിച്ചിട്ടുണ്ട്.കാലത്തിനു അനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. അത്തരമൊരു മാറ്റത്തിനൊപ്പമാണ് ഇത്തവണ നമ്മുടെ ഓണക്കാലവും.അതിൽ ഏറ്റവും നവീനമായ പുതു വാർത്തയാണ്,ഗുഡ്‌വിൽ എന്റർടൈയ്മെന്റസ് പുതിയ സാങ്കേതിക വിദ്യകൾ ആയ വെർച്ച്വൽ റിയാലിറ്റി ആന്റ് ഔഗ്മന്റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ച് അഞ്ച് ഓണപ്പാട്ടുകൾ ചിത്രീകരിച്ചു എന്നത്. അത്തം മുതലുള്ള അഞ്ചു ദിവസങ്ങളിൽ റിലീസ് ചെയ്ത ഗാനങ്ങളിൽ ഏറ്റവും പുതിയ ഇന്നു ഉത്രാട ദിനത്തിൽ മഞ്ജു വാരിയരുടെ പേജിലൂടെ റിലീസ് ആയിരിക്കുകയാണ്.

- Advertisement -

ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ചിരിക്കുന്ന ഗാനം
നവീനമായ രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നത് എന്നും പുതുമകൾ പരീക്ഷിക്കുന്ന പ്രമോദ് പപ്പന്മാരാണ്.
ഇൻസ്റ്റഗ്രാം റീൽ സൂപ്പർ താരം ജസ്‌നിയയും പുതുമുഖം പ്രണവും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് എം.ഡി രാജേന്ദ്രനാണ്. ഗാനത്തിന്റെ സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത് ജിജോ മനോഹറാണ്.

ശിഹാബ് ഓമല്ലൂർ,ഫവാസ് ഒറ്റപ്പാലം,ടിജോ ജോസ് എന്നിവർ ചേർന്നു ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രം പ്രൊമോദ് പപ്പൻ ടീമിന്റെ ആധുനികതയുടെ പുതിയ അധ്യായമാണ്. വെർച്ച്വൽ റിയാലിറ്റി ആന്റ് ഔഗ്മന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചിത്രീകരിക്കുകയും പിന്നീട് ലുമിനോൺ, അഡോബി ആഫ്റ്റർ എഫക്ട് എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ പാശ്ചാത്തല ങ്ങൾ കേരളത്തിലെ ഭൂപ്രകൃതി പോലെ തോന്നിപ്പിക്കുന്ന എന്ന രീതിയിൽ സജ്ജീകരിച്ച രണ്ടുംകൂടി സമന്വയിപ്പിച്ച് ആണ് ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ സംസ്കാരവും തനതായ ചരിത്രവും ദൃശ്യമാകുന്ന ഗാനത്തിൽ പല പ്രദേശങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന
കാള കളിയാണ് പശ്ചാത്തലം.

അത്തം മുതൽ നവമാധ്യമങ്ങളിൽ പുതു തരംഗം സൃഷ്ടിക്കുന്ന ഓണക്കാലം ഓർമ്മക്കാലത്തിന്റെ ഉത്രാട സമ്മാനവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

mixindia

Recent Posts

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

28 mins ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

2 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

6 hours ago

പുറത്തിറങ്ങിയാൽ ശരിക്കും ജാസ്മിന്റെ കാര്യം കഷ്ടമാണ്.ജാസ്മിന്റെ മുന്നക്കയും അഫ്‌സലിനെയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അറിയാം

മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ജാസ്മിന്റെ വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരവും…

6 hours ago

രണ്ട് വോട്ട് ചെയ്തെങ്കിൽ അവരെ തൂക്കിക്കൊല്ലണം,ശവക്കല്ലറയിൽ നിന്നെത്തി ആരും വോട്ട് ചെയ്തിട്ടില്ല; സുരേഷ്ഗോപി

തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. ക്രോസ് വോട്ടിങ്…

7 hours ago

ഈ നാടിന് ഇതെന്തു പറ്റി?കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്,സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സാന്ദ്ര തോമസ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പോസ്റ്റ് ആണ് ശ്രദ്ധേയ മാവുന്നത്.പോസ്റ്റിന്റെ…

7 hours ago