Film News

ഓണക്കാലത്ത് ശ്രദ്ധ നേടി ‘ഓണനിലാത്തോണി’ യിലെ ഓണപ്പാട്ടുകൾ

ഓണക്കാലം മലയാളികൾക്ക് പുതുവത്സരം മാത്രമല്ല ഓർമ്മകളുടെ വിളവെടുപ്പ് ഉത്സവം കൂടിയാണ്.
കർക്കിടക്കകത്തിന്റെ ദുരിതം പെയ്തൊഴിഞ്ഞുള്ള നല്ല കാലത്തിന്റെ വരവ്.

- Advertisement -

നമ്മുടെ പോയ കാലവും നമുക്കുള്ളിൽ സ്വത്വം നില നിർത്തുന്ന സ്‌മൃതികളും ഇങ്ങനെ പോയ നല്ല കാലത്തേക്കുള്ള മധുരം നിറഞ്ഞൊരു തിരിച്ചു പോക്കാണ് 85 മൈൽസ് ക്രീയേഷൻസ് ഫ്രം ലോസ് ഏഞ്ചൽസ് അവതരിപ്പിക്കുന്ന ‘നല്ലോല തുമ്പികളെ എന്ന ഓണപ്പാട്ട് നൽകുന്നത്. ഓണനിലാത്തോണി എന്ന ഓണസംഗീത ആൽബത്തിൽ നിന്നുള്ള ഗാനം ഇതിനകം മികച്ച അഭിപ്രായം നേടിയിരിക്കുന്നു.

റഫീക്ക് അഹമ്മദ് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് രഖുപതി പൈ ആണ്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് വി.ആർ ദീപുവിന്റെ സംവിധാനത്തിൽ കെ.കൃഷ്ണകുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഓണനിലാത്തോണി നിർമ്മിച്ചിരിക്കുന്നത് വിനോദ് ബാഹുലേയനാണ്.

mixindia

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

3 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

3 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

7 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

19 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

21 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

22 hours ago