National

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ ഇവരൊക്കെ, ആദ്യ അഞ്ചും ബിജെപി ഇതര മുഖ്യമന്ത്രിമാർ, പിണറായി വിജയന് എത്രാം സ്ഥാനമാണ് എന്നറിയുമോ?

ഇന്ത്യയിലെ പ്രമുഖ മാസികകളിൽ ഒന്നാണ് ഇന്ത്യ ടുഡേ. വർഷാവർഷം ഇവർ സംഘടിപ്പിക്കുന്ന ഒരു സർവ്വേ ആണ് മൂഡ് ഓഫ് നേഷൻ. ആയിരക്കണക്കിന് ആളുകളിൽ നിന്നും അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ഇവർ സർവ്വേ പുറത്തുവിടുന്നത്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് എന്ന സർവേക്ക് ഉള്ള ഉത്തരം ആണ് ഇവർ പുറത്തുവിടുന്നത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാർ ഇല്ല എന്നതും കൗതുകകരമാണ്.

- Advertisement -

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. വെറും 100 ദിവസം മാത്രമാണ് ഇദ്ദേഹം ഔദ്യോഗികമായി ആ പദവിയിൽ സർവീസ് പൂർത്തിയാക്കിയത്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടത്. വലിയ രീതിയിലുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് തമിഴ്നാട്ടിൽ കൊണ്ടുവരാൻ ഇദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ പൊതുവെ കണ്ടുവരാറുള്ള പാർട്ടികൾ തമ്മിലുള്ള തൊഴുത്തിൽ കുത്തും തമ്മിൽ തല്ലും ഇത്തവണ ഉണ്ടായില്ല എന്നതും കൗതുകകരമാണ്. എല്ലാ കാര്യങ്ങളിലും പ്രതിപക്ഷത്തെ ചേർത്തുനിർത്തി കൊണ്ടായിരുന്നു സ്റ്റാലിൻ്റെ ഭരണം. വെറും 100 ദിവസത്തിനുള്ളിൽ വലിയ രീതിയിലുള്ള കർമപരിപാടികൾ ആണ് ഇദ്ദേഹം ആവിഷ്കരിച്ചത്. അതുകൊണ്ടുതന്നെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി ആവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു എങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് നവീൻ പട്നായിക്. വർഷങ്ങളായി ഒഡിഷ ഭരിക്കുന്ന മുഖ്യമന്ത്രി ആണ് ഇദ്ദേഹം. ഇത്രയും വർഷങ്ങളായിട്ടും ഇന്ത്യയിലെ ജനങ്ങൾക്ക് മടുത്തില്ല എന്നതുതന്നെ ഇദ്ദേഹത്തിൻറെ ജനപ്രീതിയെ സൂചിപ്പിക്കുന്നു. സ്പോർട്സിനു വലിയ രീതിയിലുള്ള പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നവീൻ പട്നായിക്. താരതമ്യേന മെച്ചപ്പെട്ട പെർഫോമൻസ് ആയിരുന്നു ഇത്തവണ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ അദ്ദേഹം വിധിക്കപ്പെടുകയും ചെയ്തു. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആണ് നാലാം സ്ഥാനത്ത് ഉള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. പക്ഷേ വളരെ മികച്ച രീതിയിൽ കേസുകളെല്ലാം മഹാരാഷ്ട്ര സർക്കാർ കൈകാര്യം ചെയ്യുന്നു. മാത്രവുമല്ല പോസിറ്റീവ് കേസുകളും മരണ നിരക്കുകളും കുറച്ചു കാണിക്കാനും ഇവർ മുതിർന്നില്ല. ഇന്ത്യ മുഴുവൻ ഒരു എമർജൻസി സിറ്റുവേഷൻ ഉണ്ടായിരുന്നപ്പോഴും മഹാരാഷ്ട്ര എല്ലാ പ്രതിസന്ധികളും വളരെ സുഖമായി മറികടന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ അഭിനന്ദനമർഹിക്കുന്ന മുഖ്യമന്ത്രിമാരിൽ ഒരാൾ കൂടിയാണ് ഉദ്ധവ് താക്കറെ. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒരെണ്ണം പോലും ബിജെപി മുഖ്യമന്ത്രിമാർക്ക് ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ വിഷയമാണ്.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

10 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

10 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

10 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

11 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

11 hours ago