ഇസ്രായേൽ -ഹമാസ് ഏറ്റുമുട്ടൽ തുടരുന്നതിന് ഇടയിൽ ഞെട്ടിക്കുന്ന വാർത്തകൾ ആണ് പുറത്തേക്ക് വരുന്നത്.
ഇസ്രായേലിൽ ഹമാസ് നടത്തിയ കൂട്ടകുരുതിയുടെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഒരു കുടുംബത്തിലെ എല്ലാവരെയും ഹമാസ് കൂട്ടകുരുതി നടത്തിയ റിപ്പോർട്ട് ആണ് എത്തുന്നത്.
ഒരു കുടുംബത്തിലെ അമ്മയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ ഇസ്രായേൽ സേന കണ്ടെടുത്തു.
അമ്മയെ ഹമാസ് ഭീകരർ ബലാതത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെടുത്തത്. കളിച്ച് കൊണ്ടിരുന്ന കുട്ടികളെയും ഹമാസ് ഭീകരർ കൊലപ്പെടുത്തി.
കുട്ടികളുടെ മൃതദേഹത്തിന്റെ കഴുത്ത് അറ്റ നിലയിൽ ആയിരുന്നു. മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് യുദ്ധ മേഖലയിൽ നിന്നും എത്തുന്നത്.