മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. ഇത് കൂടാതെ സീരിയൽ മേഖലയിലും താരം വളരെ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ആരാധകരെ ആണ് താരം ഫീൽഡിൽ നിന്നും എല്ലാം തന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്.
കുറച്ചുനാളുകൾക്കു മുൻപായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു നടി വിവാഹിതയായത്. അതേസമയം സിനിമകളിൽ ബോർഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് സ്വാസിക. പ്രേം ജേക്കബിനെ ആണ് താരം വിവാഹം ചെയ്തത്. ഒരു നടനും മോഡലുമാണ് ഇദ്ദേഹം. വിവാഹശേഷം നിരവധി രസകരമായ വീഡിയോകളും ഫോട്ടോകളും ഇവർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്.
ഇപ്പോൾ ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആണ് ഇവർ. ഇവിടെ നിന്നുമാണ് ഇവർ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത്. ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ പോയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇവിടെ നിന്നും ഗ്ലാമർ ചിത്രങ്ങൾ ആണ് കാര്യം പങ്കുവെച്ചിരിക്കുന്നത്.
ധൈര്യം എന്നത് പ്രവർത്തിയല്ല, അത് മനസ്സിൻറെ ഒരു അവസ്ഥയാണ് – ഇതാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി താരം നൽകിയിരിക്കുന്നത്. ഭർത്താവ് തന്നെയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത് എന്നാണ് താരം പറയുന്നത്. ചിത്രങ്ങൾക്ക് താഴെ എന്ന കമൻറ് ആയി പ്രേം എത്തിയിട്ടുണ്ട്. അതേസമയം വളരെ മികച്ച കമന്റുകൾ ആണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. മനം പോലെ മംഗല്യം എന്ന പരമ്പരയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പരമ്പരയുടെ പേര് പോലെ ഇവരുടെ ജീവിതത്തിലും സംഭവിച്ചു എന്നൊക്കെയാണ് ആരാധകർ പറയുന്നത്.